SlideShare una empresa de Scribd logo
1 de 11
Descargar para leer sin conexión
_n-‫ﷺ‬bpsS
a-kvImcw
ssiJv kCuZv AÂ JlvXzmn
hnh. k¿nZv klv^À kmZnJv aZon
789374953
nabiyude namaskaram
(malayalam)
author:
sheik sa’eed al kahthoni
translator:
sayyid sahfar sadique madeeni
published by:
insaf publishers
islahi campus, manjeri-676 121
email: insafkerala@gmail.com
phone: 9446453011.
distribution:
insaf_bookshop
manjeri -676 121, kerala.
phone: 9809605097.
first published nov. 2013
design: insaf media
lay out: abdul azeez
printed at:
printars offset prints, ferok.
copy rights: insaf publishers
₹ 65/-SN 018_1/1250 00105013 DI 019
tIcf¯nse CkvemanI {]kn²oIcW cwK-
¯v {]-mamWnI {K٧ġv h¶ hnShv nI¯p--I-
sb¶ e£yw ap¶n IïpsImïmWv hÀj--§Ä¡v
ap¼v C³km^v ]»n-tjgvkv ]pkvXI {]km-[ cwK-
t¯¡v Imse-Sp-¯p-sh-¡p-¶-Xv. AÃm-lp-hnsâ al-
¯mb Ap-{Klw sImïv ae-bm-f-¯n BZyambn
knlm-lp-Ên¯x (Ip-Xp-_pÊn--¯x)bpsS k¼qÀ®
]-cn-`m-j¡v XpS¡w Ipdn-¡m³ C³km-^nv Ignªp.
CXn kzlolv apkvenw aq¶p hmey-§-fnembn {]kn-
²o-I-cn-¡p-Ibpw sNbvXp þ‫هلل‬ ‫احلمــد‬
kzlo-lp _pJm-cn, Pman-D-¯nÀap-Zn, kpp
A-_o-Zm-hq-Zv, kpp¶km-Cu, kpp C_vp-amPx
F-¶nhbpsS ]cn-`mjIÄ Hcp kwLw ]Þn-X³am-cpsS
tXr-Xz-¯n S-¶p-h-cp-¶p. IWni-amb ]cntim-[-
bn-eqsS Ipä-aä coXn-bn Cu alm-kw-cw`w ]qÀ¯n-
bm-¡p-hmp-Å ITn {ia-¯n-emWv R§Ä. AÃmlp
klmbn¡-s« þB-ao³.
hniz{]kn² CkvemanI IrXnIfpsS aebm-f
hnhÀ¯--§Ä, KthjW, ncq]W, Ncn{X {KÙ§Ä,
_me kmlnXy IrXnIÄ... XpS§n C³km^nv ap¶nÂ
H«-h[n hyXy-kvX ]²XnIfpïv.
a-kvIm-c-¯nsâ cq]-hpw, a-kvIm-c-hp-
ambn _Ô-s¸«v AXym-hiyw Adn-ªn-cn-t¡ï aäp
Imcy-§fpw A[nIw hni-Zo-I-c-W-§-fn--ÃmsX ssiJv
kCuZv AÂ JlvXzm-n- Fgp-Xnb ]pkvX-I-¯nsâ
tÀ]-cn-`m-j-bm-Wn-Xv. k¿nZv klv^À kmZnJv aZo-
n-bmWv hnhÀ¯-w. a-kvIm-c-ti-j-apÅ ZnIvdp-IÄ,
ZpB-IÄ, Ønc-s¸« kp¶¯v a-kvIm-c-§Ä F¶n-
hbpw DÄs¸-Sp-¯n-bn-«p-ïv.
FÃm Xnc¡pIÄ¡panSbn AÀ°h¯m-b
hmbbv¡mbn C¯ncntcsa¦nepw o¡nsh¡p-
¶hÀ¡v thïn A`n-am--t¯mSp IqSn Cu ]pkvXIw
R§Ä kaÀ¸n-¡p-¶p...
C³km-^nv thïn,
þ sI.Sn jaoÂ.
shameelmanjeri@gmail.com
           
പേജുകൾ മറിക്കുമ്പോൾ
നമസ്‌കാര രൂപം	 11
മറ സ്വീകരിക്കുക	 13
തക്ബീറതുൽ ഇഹ്റാം 	 16
കൈ നെഞ്ചിൽ വെക്കുക 	 20
പ്രാരംഭ പ്രാർത്ഥന	 22
ഫാതിഹ ഓതൽ	 25
ആമീൻ പറയൽ	 27
ഫാതിഹക്ക് ശേഷം	 29
റുകൂഅ്	 34
റുകൂഇലെ പ്രാർത്ഥന	 38
റുകൂഇൽ നിന്ന് ഉയരൽ	 40
സുജൂദ്	 46
സുജൂദിൽ പ്രാർത്ഥന അധികരിപ്പിക്കുക.	 52
ഇടയിലുള്ള ഇരുത്തം	 53
വിശ്രമത്തിന്റെ ഇരുത്തം	 58
രണ്ടാം റകഅത്തിലേക്ക് എഴുന്നേൽക്കൽ	 61
അത്തഹിയ്യാത്തിലെ ഇരുത്തം	 64
വിരൽ ചലിപ്പിക്കൽ	 66
തശഹ്‌ഹുദ് ച�ൊല്ലൽ	 68
സ്വലാത്ത് ച�ൊല്ലുക	 69
അത്തഹിയ്യാത്തിലെ മറ്റു പ്രാർത്ഥനകൾ	 70
സലാം വീട്ടൽ	 79
അത്തഹിയ്യാത്തിനു ശേഷം എഴുന്നേൽക്കൽ	 80
അവസാനത്തെ അത്തഹിയ്യാത്തിലെ ഇരുത്തം	 81
നമസ്കാരത്തിൽ നിന്ന് വിരമിക്കൽ	 82
നമസ്കാരശേഷമുള്ള ദിക്റുകൾ	 83
റവാതിബ് സുന്നത്തുകൾ നമസ്കരിക്കുക. 	 96
‫الرحيم‬ ‫الرحمن‬ ‫الله‬ ‫بسم‬
‫املقدمة‬
،‫أعاملنا‬ ‫وسيئات‬ ،‫أنفسنا‬ ‫رشور‬ ‫من‬ ‫بالله‬ ‫ونعوذ‬ ،‫ونستغفره‬ ،‫ونستعينه‬ ،‫نحمده‬ ،‫لله‬ ‫الحمد‬ ‫إن‬
‫رشيك‬ ‫ال‬ ‫وحده‬ ‫الله‬ ‫إال‬ ‫إله‬ ‫ال‬ ‫أن‬ ‫وأشهد‬ ،‫له‬ ‫هادي‬ ‫فال‬ ‫يضلل‬ ‫ومن‬ ،‫له‬ ‫مضل‬ ‫فال‬ ‫الله‬ ‫يهده‬ ‫من‬
ٍ‫بإحسان‬ ‫تبعهم‬ ‫ومن‬ ،‫وأصحابه‬ ‫آله‬ ‫وعىل‬ ‫عليه‬ ‫الله‬ ‫صىل‬ ،‫ورسوله‬ ‫عبده‬ ‫ا‬ً‫د‬‫محم‬ ‫أن‬ ‫وأشهد‬ ،‫له‬
:‫بعد‬ ‫أما‬ ،‫ا‬ً‫ري‬‫كث‬ ً‫تسليم‬ ‫وسلم‬ ،‫الدين‬ ‫يوم‬ ‫إىل‬
ഈ ചെറിയ പുസ്തകത്തിൽ വളരെ ചുരുങ്ങിയ രൂപത്തിൽ 'നമ
സ്കാരത്തിന്റെ രൂപം' വിശദമാക്കുകയാണ്. വിശുദ്ധ ക്വുർആനിന്റെയും 
സുന്നത്തിന്റെയും അടിസ്ഥാനത്തിൽ തക്ബീറത്തുൽ ഇഹ്‌റാം മുതൽ
സലാം വരെയുള്ള നമസ്കാരത്തിന്റെ രൂപം.
നമ്മുടെ ഗുരു ഇബ്‌നു ബാസ് r - ഫിർദൗസുൽ അഅ്‌ലയിൽ
അല്ലാഹു അദ്ധേഹത്തിന്റെ പദവി ഉർത്തി ക�ൊടുക്കുമാറാവട്ടെ - യുടെ 
ഉപദേശ നിർദേശങ്ങൾ എനിക്ക് വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ട്.
ഈ ചെറിയ പ്രവർത്തനത്തെ അല്ലാഹു അനുഗ്രഹീതവും, അവന്റെ
പ്രീതി മാത്രം കാംക്ഷിക്കുന്നതുമായ പ്രവർത്തനമായി സ്വീകരിക്കുമാറാവട്ടെ.
എന്റെ ജീവിതത്തിലും, മരണത്തിന് ശേഷവും ഇത് ഉപകാരമുള്ളതാക്കേ
ണമേ. അല്ലാഹു മതി നമുക്ക്, അവനിൽ ഭരമേൽപിക്കുന്നു. മുഹമ്മദ് ‫ﷺ‬
യിലും, കുടുംബത്തിലും, അനുചരരിലും, അവസാന നാൾ വരെ അവരെ 
നന്മയിൽ തുടർന്നവർക്കും അനുഗ്രഹം വർഷിക്കുമാറാവട്ടെ.
-സഈദ് അൽ ഖഹ്ത്വാനി.
18/8/1420 ഹിജ്റ
‫ي‬ِّ‫ل‬َ‫ص‬ُ‫أ‬‫ي‬ِ‫ن‬‫و‬ُ‫م‬ُ‫ت‬ْ‫ي‬َ‫أ‬َ‫ر‬ ‫ا‬َ‫م‬َ‫ك‬ ‫وا‬ُّ‫ل‬َ‫ص‬
_n-‫ﷺ‬bpsS a-kvImcw 11
നമസ്‌കാര രൂപം
നമസ്കാരത്തിന്റെ പൂർണ രൂപം: നബി‫ﷺ‬ എങ്ങിനെ നമസ്കരിച്ചുവ�ോ 
അതുപ�ോലെ നമസ്കരിക്കുകയാണ് അതിന്റെ പൂർണ രൂപം.
ِ‫ون‬ُ‫م‬ُ‫ت‬
ْ
‫ي‬
َ
‫أ‬َ‫ر‬ ‫ا‬َ‫م‬
َ
‫ك‬ ‫وا‬
ُّ
‫ل‬ َ‫ص‬ ...(( :‫قال‬ ‫ﷺ‬ ‫انليب‬ ‫أن‬ ‫عنه‬ ‫اهلل‬ ‫ريض‬ ‫احلويرث‬ ‫بن‬ ‫مالك‬
.)1(
))
ِّ
‫ل‬ َ‫ص‬
ُ
‫أ‬
മാലിക്ബ്‌നുൽ ഹുവൈരിഥി h നിവേദനം: നബി‫ﷺ‬ പറഞ്ഞു:
എങ്ങിനെയാണ�ോ  നിങ്ങൾ ഞാൻ നമസ്കരിക്കുന്നതായി കണ്ടത്
അതുപ�ോലെ നിങ്ങളും  നമസ്കരിക്കുക (ബുഖാരി).
ആരെങ്കിലും നബി‫ﷺ‬നമസ്കരിച്ചതുപ�ോലെ നമസ്കരിക്കുവാൻ ആഗ്ര
ഹിക്കുന്നുവെങ്കിൽ താഴെ വിശദീകരിക്കുന്നതു പ�ോലെയത് നിർവ്വഹിക്കു
മാറാവട്ടെ.
വുദു പരിപൂർണമായി ചെയ്യുക. അത് അല്ലാഹു കൽപിച്ചതുപ�ോലെ
ചെയ്യുക. അല്ലാഹു പറയുന്നു:
ْ‫م‬
ُ
‫ك‬َ‫ي‬ِ‫د‬ْ‫ي‬
َ
‫أ‬َ‫و‬ ْ‫م‬
ُ
‫ك‬
َ
‫وه‬ُ‫ج‬ُ‫و‬
ْ
‫وا‬
ُ
‫ل‬ ِ‫س‬
ْ
‫فاغ‬ ِ‫ة‬‫ال‬ َّ‫الص‬
َ
‫ل‬ِ‫إ‬ ْ‫م‬ُ‫ت‬
ْ
‫م‬
ُ
‫ق‬ ‫ا‬
َ
‫ذ‬ِ‫إ‬
ْ
‫وا‬ُ‫ن‬َ‫آم‬ َ‫ين‬ِ
َّ
‫ال‬ ‫ا‬َ‫ه‬
ُّ
‫ي‬
َ
‫أ‬ ‫ا‬َ‫ي‬ [ : I‫قوهل‬
ْ
‫وا‬ُ‫ر‬
َّ
‫ه‬ َّ‫اط‬
َ
‫ف‬‫ا‬ً‫ب‬ُ‫ن‬ُ‫ج‬ ْ‫م‬ُ‫نت‬
ُ
‫ك‬‫ن‬ِ‫إ‬َ‫و‬ ِ‫ني‬َ‫ب‬
ْ
‫ع‬
َ
‫ك‬
ْ
‫ال‬
َ
‫ل‬ِ‫إ‬ ْ‫م‬
ُ
‫ك‬
َ
‫ل‬ُ‫ج‬ْ‫ر‬
َ
‫أ‬َ‫و‬ ْ‫م‬
ُ
‫ك‬ِ‫وس‬
ُ
‫ؤ‬ُ‫ر‬ِ‫ب‬
ْ
‫وا‬ُ‫ح‬ َ‫س‬
ْ
‫ام‬َ‫و‬ ِ‫ق‬ِ‫ف‬‫ا‬َ‫ر‬َ‫م‬ْ‫الـ‬
َ
‫ل‬ِ‫إ‬
َ‫اء‬ َ‫س‬
ِّ
‫الن‬ ُ‫م‬ُ‫ت‬ْ‫س‬َ‫م‬
َ
‫ال‬ ْ‫و‬
َ
‫أ‬ ِ‫ط‬ِ‫ئ‬‫ا‬
َ
‫غ‬
ْ
‫ال‬ َ‫ن‬
ِّ
‫م‬ ‫م‬
ُ
‫نك‬
َّ
‫م‬
ٌ
‫د‬َ‫ح‬
َ
‫أ‬ َ‫اء‬َ‫ج‬ ْ‫و‬
َ
‫أ‬ ٍ‫ر‬
َ
‫ف‬َ‫س‬
َ َ
‫ع‬ ْ‫و‬
َ
‫أ‬
َ
‫ض‬ْ‫ر‬
َّ
‫م‬ ‫م‬ُ‫نت‬
ُ
‫ك‬ ‫ن‬ِ‫إ‬َ‫و‬
ُ‫يد‬ِ‫ر‬ُ‫ي‬ ‫ا‬َ‫م‬
ُ
‫ه‬
ْ
‫ن‬
ِّ
‫م‬ ‫م‬
ُ
‫يك‬ِ‫د‬ْ‫ي‬
َ
‫أ‬َ‫و‬ ْ‫م‬
ُ
‫ك‬ِ‫ه‬‫و‬ُ‫ج‬ُ‫و‬ِ‫ب‬
ْ
‫وا‬ُ‫ح‬ َ‫س‬
ْ
‫ام‬
َ
‫ف‬ ‫ا‬ً‫ب‬ِّ‫ي‬ َ‫ط‬ ‫ا‬
ً
‫يد‬ِ‫ع‬ َ‫ص‬
ْ
‫وا‬ُ‫م‬َّ‫م‬َ‫ي‬َ‫ت‬
َ
‫ف‬ ً‫اء‬َ‫م‬
ْ
‫وا‬ُ‫د‬ِ
َ
‫ت‬ ْ‫م‬
َ
‫ل‬
َ
‫ف‬
ْ‫م‬
ُ
‫ك‬
ْ
‫ي‬
َ
‫ل‬َ‫ع‬
ُ
‫ه‬َ‫ت‬َ‫م‬
ْ
‫ع‬ِ‫ن‬ َّ‫م‬ِ‫ت‬ُ ِ‫ل‬َ‫و‬ ْ‫م‬
ُ
‫ك‬َ‫ر‬
َّ
‫ه‬ َ‫ط‬ُ ِ‫ل‬ ُ‫يد‬ِ‫ر‬ُ‫ي‬ ‫ن‬ِ‫ـك‬
َ
‫ل‬َ‫و‬ ٍ‫ج‬َ‫ر‬َ‫ح‬ ْ‫ن‬
ِّ
‫م‬ ‫م‬
ُ
‫ك‬
ْ
‫ي‬
َ
‫ل‬َ‫ع‬
َ
‫ل‬َ‫ع‬
ْ
‫ج‬َ ِ‫ل‬ ُ‫اهلل‬
‫؛‬)2(
]
َ
‫ون‬ُ‫ر‬
ُ
‫ك‬
ْ
‫ش‬
َ
‫ت‬ ْ‫م‬
ُ
‫ك‬
َّ
‫ل‬َ‫ع‬
َ
‫ل‬
1	 _pJmcn. ¼À/631
2	 kqd¯p amCZ; 6
_n-‫ﷺ‬bpsS a-kvImcw12
‘സത്യവിശ്വാസികളേ, നിങ്ങൾ നമസ്കാരത്തിന് ഒരുങ്ങിയാൽ,
നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ 
തല തടവുകയും നെരിയാണിവരെ രണ്ട് കാലുകൾ കഴുകുകയും ചെയ്യുക.
നിങ്ങൾ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാൽ നിങ്ങൾ
(കുളിച്ച്) ശുദ്ധിയാകുക. നിങ്ങൾ ര�ോഗികളാകുകയ�ോ യാത്രയിലാകുകയ�ോ 
ചെയ്താൽ, അല്ലെങ്കിൽ നിങ്ങളില�ൊരാൾ മലമൂത്രവിസർജ്ജനം കഴിഞ്ഞ് 
വരികയ�ോ, നിങ്ങൾ സ്ത്രീകളുമായി സംസർഗം നടത്തുകയ�ോ ചെയ്തിട്ട് 
നിങ്ങൾക്ക് വെള്ളം കിട്ടിയില്ലെങ്കിൽ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക.
എന്നിട്ട് അതുക�ൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങൾക്ക് 
ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാൽ
നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്റെ അനുഗ്രഹം നിങ്ങൾക്ക് പൂർത്തി
യാക്കിത്തരണമെന്നും അവൻ ഉദ്ദേശിക്കുന്നു. നിങ്ങൾ നന്ദിയുള്ളവരായേ
ക്കാം’ (മാഇദ: 6).
ഒരു ഹദീഥ് കാണുക:
ٌ
‫ة‬
َ
‫ل‬ َ‫ص‬
ُ
‫ل‬َ‫ب‬
ْ
‫ق‬
ُ
‫ت‬
َ
‫ل‬(( :‫قال‬ ‫أنه‬ ‫ﷺ‬ ‫انليب‬ ‫عن‬ ‫عنهما‬ ‫اهلل‬ ‫ريض‬ ‫عمر‬ ‫بن‬ ‫اهلل‬ ‫عبد‬ ‫عن‬
،)1(
)) ٍ‫ول‬
ُ
‫ل‬
ُ
‫غ‬ ْ‫ن‬ِ‫م‬
ٌ
‫ة‬
َ
‫ق‬
َ
‫د‬ َ‫ص‬
َ
‫ل‬َ‫و‬ ٍ‫ور‬ُ‫ه‬ ُ‫ط‬ ِ
ْ
‫ي‬
َ
‫غ‬ِ‫ب‬
അബ്ദുല്ലാഹ് ബ്‌നു ഉമർ h നിവേദനം: നബി ‫ﷺ‬ പറഞ്ഞു: 'ശുദ്ധി 
കൂടാതെ ഒരു നമസ്കാരവും, വഞ്ചിച്ചെടുത്ത സമ്പത്തുക�ൊണ്ടുള്ള സ്വദഖയും 
സ്വീകാര്യമല്ല'. (മുസ്‌ലിം).
അത്‌ക�ൊണ്ട് തന്നെ നമസ്കാരത്തിനു മുമ്പ് ഓര�ോ മുസ്‌ലിമും ശുദ്ധി 
വരുത്തൽ നിർബ്ബന്ധമാണ്.
ഖിബ്‌ലക്കഭിമുഖമായി (കഅബ) തിരിയുക. അല്ലാഹു പറയുന്നു:
ِّ
‫ل‬َ‫و‬
َ
‫ف‬ ‫ا‬
َ
‫اه‬
َ
‫ض‬ْ‫ر‬
َ
‫ت‬
ً
‫ة‬
َ
‫ل‬
ْ
‫ب‬ِ‫ق‬
َ
‫ك‬
َّ
‫ن‬َ ِّ
‫ل‬َ‫و‬ُ‫ن‬
َ
‫ل‬
َ
‫ف‬ ِ‫ء‬‫ا‬َ‫م‬ َّ‫الس‬ ِ‫ف‬
َ
‫ك‬ِ‫ه‬
ْ
‫ج‬َ‫و‬ َ‫ب‬
ُّ
‫ل‬
َ
‫ق‬
َ
‫ت‬ ‫ى‬َ‫ر‬
َ
‫ن‬
ْ
‫د‬
َ
‫[ق‬ :‫تعاىل‬ ‫اهلل‬ ‫قول‬
‫؛‬)2(
] ُ‫ه‬َ‫ر‬ ْ‫ط‬
َ
‫ش‬ ْ‫م‬
ُ
‫ك‬
َ
‫ه‬ِ‫و‬ُ‫ج‬ُ‫و‬
ْ
‫وا‬
ُّ
‫ل‬َ‫و‬
َ
‫ف‬ ْ‫م‬ُ‫نت‬
ُ
‫ك‬ ‫ا‬َ‫م‬
ُ
‫ث‬
ْ
‫ي‬َ‫ح‬َ‫و‬ ِ‫ام‬َ‫ر‬َ‫ح‬ْ‫الـ‬ ِ‫د‬ِ‫ج‬ْ‫س‬َ‫م‬ْ‫الـ‬ َ‫ر‬ ْ‫ط‬
َ
‫ش‬
َ
‫ك‬َ‫ه‬
ْ
‫ج‬َ‫و‬
'(നബിയേ,) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞു ക�ൊണ്ടി
രിക്കുന്നത് നാം കാണുന്നുണ്ട്. അതിനാൽ നിനക്ക് ഇഷ്ടമാകുന്ന ഒരു
ഖിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനി മേൽ നീ നിന്റെ മുഖം
മസ്ജിദുൽ ഹറാമിന്റെ നേർക്ക് തിരിക്കുക. നിങ്ങൾ എവിടെയായിരുന്നാലും 
അതിന്റെ നേർക്കാണ് നിങ്ങൾ മുഖം തിരിക്കേണ്ടത്.' (അൽബഖറ: 144)
നമസ്കാരം കൃത്യമായി നിർവ്വഹിക്കേണ്ട പ്രാധാന്യം വിശദമാക്കുന്ന 
ഹദീഥിൽ പറയുന്നു:
1	 apkvenw. ¼À/224
2	 kqd¯p _Jd: 144
_n-‫ﷺ‬bpsS a-kvImcw 13
.)1(
))...
َ
‫ة‬
َ
‫ل‬
ْ
‫ب‬ِ‫ق‬
ْ
‫ال‬ ِ‫ل‬ِ‫ب‬
ْ
‫ق‬َ‫ت‬
ْ
‫اس‬ َّ‫م‬
ُ
‫ث‬ َ‫وء‬ ُ‫ض‬ُ‫و‬
ْ
‫ال‬ ِ‫غ‬ِ‫ب‬
ْ
‫س‬
َ
‫أ‬
َ
‫ف‬ ِ‫ة‬
َ
‫ل‬ َّ‫الص‬
َ
‫ل‬ِ‫إ‬ َ‫ت‬
ْ
‫م‬
ُ
‫ق‬ ‫ا‬
َ
‫ذ‬ِ‫إ‬(( : h ‫هريرة‬ ‫أيب‬ ‫عن‬
അബൂഹുറയ്‌റ h നിവേദനം: 'നീ  നമസ്കരിക്കാനുദ്ദേശിച്ചാൽ
പരിപൂർണമായി ചെയ്യുകയും, ശേഷം ഖിബ്‌ലക്കഭിമുഖമായി മുന്നിടുകയും 
ചെയ്യുക…' (ബുഖാരി, മുസ്‌ലിം)
മറ സ്വീകരിക്കുക
ഇമാമായിട്ടോ, ഒറ്റക്കോ നമസ്കരിക്കുകയാണെങ്കിൽ മുന്നിൽ ഒരു
മറ സ്വീകരിക്കുക. ഹദീഥ് കാണുക
ِ‫ة‬
َ
‫ل‬ َّ‫الص‬ ِ‫ف‬ ْ‫م‬
ُ
‫ك‬ُ‫د‬َ‫ح‬
َ
‫أ‬ ْ
ِ‫ت‬
َ
‫ت‬ْ‫س‬َ‫ي‬ِ‫ل‬ (( : ‫ﷺ‬ ‫اهلل‬ ‫رسول‬ ‫قال‬ :‫قال‬ ‫اجلهين‬ ٍ‫معبد‬ ‫بن‬ ‫سربة‬ ‫عن‬
‫؛‬)2(
)) ٍ‫م‬
ْ
‫ه‬ َ‫س‬ِ‫ب‬ ْ‫و‬
َ
‫ل‬َ‫و‬
സബ്‌റബ്‌നു മഅ്ബദിനിൽ ജുഅനി h നിവേദനം: റസൂലുല്ലാഹ്
‫ﷺ‬ പറഞ്ഞു: 'നിങ്ങളിൽ ആരെങ്കിലും നമസ്കരിക്കുന്നുവെങ്കിൽ ഒരു മറ
സ്വീകരിക്കട്ടെ, ഒരു അമ്പുക�ൊണ്ടെങ്കിലും' (ഹാഖിം)
‫اكن‬ ‫إذا‬ ‫يسرته‬ ‫فإنه‬ ‫يصيل‬ ‫كم‬ُ‫أحد‬ ‫قام‬ ‫إذا‬((:e ‫اهلل‬ ‫رسول‬ ‫قال‬ :‫قال‬ h ‫ذر‬ ‫أيب‬ ‫عن‬
‫يقطع‬ ‫فإنه‬ ‫الرحل‬ ‫مؤخرة‬ ‫مثل‬ ‫يديه‬ ‫بني‬ ‫يكن‬ ‫لم‬ ‫حل،فإذا‬َّ‫الر‬ ‫مؤخرة‬ ‫مثل‬ ‫يديه‬ ‫بني‬
.)3(
))‫األسود‬ ‫واللكب‬ ،‫واملرأة‬ ،‫صالته:احلمار‬
അബൂദർറ് h നിവേദനം: റസൂലുല്ലാഹ്‫ﷺ‬ പറഞ്ഞു: ‹നിങ്ങളിലാരെ
ങ്കിലും നമസ്കരിക്കാനായി നിന്നാൽ അവൻ ഒരു മറ സ്വീകരിക്കട്ടെ, അവന്റെ
മുന്നിൽ ഒട്ടകപ്പുറത്ത് വെക്കുന്ന ആർച്ച്‌പ�ോലെയുള്ള മരക്കഷ്ണമെങ്കിലും 
ഉണ്ടാവട്ടെ, അവന്റെ മുന്നിൽ ഒട്ടകപ്പുറത്ത് വെക്കുന്ന ആർച്ച്‌പ�ോലെയുള്ള
മരക്കഷ്ണമെങ്കിലും ഇല്ലായെങ്കിൽ കഴുതയും, സ്ത്രീയും, കറുത്ത നായയും 
(മുന്നിലൂടെ പ�ോയാൽ) അവന്റെ നമസ്കാരത്തെ മുറിക്കുന്നതാണ്› (മുസ്‌ലിം).
മറയിലേക്ക് അടുത്ത് നമസ്കരിക്കണം. ഹദീഥ് കാണുക:
َ
‫إل‬
ِّ
‫ل‬ َ‫ص‬ُ‫ي‬
ْ
‫ل‬
َ
‫ف‬ ْ‫م‬
ُ
‫ك‬ُ‫د‬َ‫ح‬
َ
‫أ‬
َّ
‫ل‬ َ‫ص‬ ‫ا‬
َ
‫إذ‬ ((:‫قال‬ ‫أنه‬ e ‫انليب‬ ‫عن‬ h ‫اخلدري‬ ‫سعيد‬ ‫أيب‬ ‫عن‬
‫؛‬)4(
))‫ا‬َ‫ه‬
ْ
‫ن‬ِ‫م‬
ُ
‫ن‬
ْ
‫د‬َ ْ
‫ل‬َ‫و‬ ٍ‫ة‬َ ْ
‫ت‬ُ‫س‬
1	 ap¯^Jp³ Asseln. _pJmcn ¼À; 793, apkvenan ¼À; 397.
2	 lmJnw: 1/252. Xz_vdmn AÂI_odn 7/114, ¼À 6539, AlvaZv 3/404, sslYan
aPvaAv ÊhmCZn 2/58,
3	 apkvenw. ¼À/510
4	 A_qZmhqZv, ¼À; 698. Camw AÂ_mn kzlolp kpn A_qZmhqZn 1/135
_n-‫ﷺ‬bpsS a-kvImcw14
അബൂ സഈദുൽ ഖുദ്‌രി h നിവേദനം: നബി ‫ﷺ‬ പറഞ്ഞു: ‹നിങ്ങ
ളിലാരെങ്കിലും നമസ്കരിക്കുന്നുവെങ്കിൽ ഒരു മറയിലേക്കവൻ നമസ്കരിക്ക
ട്ടെ, അതിലേക്ക് അടുക്കുകയും ചെയ്യട്ടെ› (അബൂദാവൂദ്, അൽബാനി r
സ്വഹീഹാണെന്ന് വിവേശിപ്പിച്ചിരിക്കുന്നു).
ُ
‫ن‬
ْ
‫د‬َ‫ي‬
ْ
‫ل‬
َ
‫ف‬ ٍ‫ة‬َ ْ
‫ت‬ُ‫س‬
َ
‫ل‬ِ‫إ‬ ْ‫م‬
ُ
‫ك‬ُ‫د‬َ‫ح‬
َ
‫أ‬
َّ
‫ل‬ َ‫ص‬ ‫ا‬
َ
‫ذ‬ِ‫إ‬(( :‫قال‬ ‫ﷺ‬ ‫انليب‬ ‫عن‬ ، h ‫سعد‬ ‫بن‬ ‫سهل‬ ‫عن‬
،)1(
))
ُ
‫ه‬
َ
‫ت‬
َ
‫ل‬ َ‫ص‬ ِ‫ه‬
ْ
‫ي‬
َ
‫ل‬َ‫ع‬
ُ
‫ان‬ َ‫ط‬
ْ
‫ي‬
َّ
‫الش‬
ْ
‫ع‬ َ‫ط‬
ْ
‫ق‬
َ
‫ي‬
َ
‫ل‬ ‫ا‬َ‫ه‬
ْ
‫ن‬ِ‫م‬
സഹ്‌ലുബ്‌നു സഅദ് h നിവേദനം: നബി‫ﷺ‬പറഞ്ഞു: ‹ആരെങ്കിലും 
മറയിലേക്ക് നമസ്കരിക്കുന്നുവെങ്കിൽ അവൻ അതിലേക്ക് (മറയിലേക്ക്)
അടുത്ത് നിൽക്കട്ടെ, എങ്കിൽ പിശാച് അവന്റെ നമസ്കാരം മുറിക്കാതിരിക്കും›
(അബൂദാവൂദ്, അൽബാനി r സ്വഹീഹാണെന്ന് വിവേശിപ്പിച്ചിരിക്കുന്നു).
നമസ്കരിക്കുന്നവനും, മറക്കുമിടയിൽ ഒരാൾക്ക് നടന്ന് പ�ോകാനുള്ള
സ്ഥലമ�ോ, അല്ലെങ്കിൽ സുജൂദ് വെക്കാന�ോ ഉള്ള സ്ഥലമ�ോ ഒഴിച്ചിടുക,
മൂന്ന് മുഴത്തേക്കാൾ വർദ്ധിപ്പിക്കാവതല്ല. അതുപ�ോലെ തന്നെയാണ്
സ്വഫ്ഫുകൾ തമ്മിലുള്ള ദൂരവും.  
َُّ‫الل‬
َّ
‫ل‬ َ‫ص‬ َِّ‫الل‬ ِ‫ول‬ُ‫س‬َ‫ر‬
َّ
‫ل‬ َ‫ص‬ُ‫م‬ َ ْ
‫ي‬َ‫ب‬
َ
‫ن‬
َ
‫كك‬((:‫قال‬ h ‫الساعدي‬ ‫سعد‬ ‫بن‬ ‫سهل‬ ‫عن‬
.)2(
))ِ‫ة‬‫ا‬
َّ
‫الش‬ ُّ‫ر‬َ‫م‬َ‫م‬ ِ‫ار‬
َ
‫د‬ِ
ْ
‫ال‬ َ ْ
‫ي‬َ‫ب‬َ‫و‬ َ‫م‬
َّ
‫ل‬َ‫س‬َ‫و‬ ِ‫ه‬
ْ
‫ي‬
َ
‫ل‬َ‫ع‬
സഹ്‌ലുബ്‌നു സഅദ് h നിവേദനം: ‹നബി ‫ﷺ‬ യുടെ നമസ്കാര
സ്ഥലവും ചുമരും തമ്മിലുള്ള അകലം ഒരാൾക്ക് നടന്നു പ�ോകാനുള്ള
ദൂരമായിരുന്നു ഉണ്ടായിരുന്നത്› (മുത്തഫഖുൻ അലൈഹി).
ആരെങ്കിലും മറയുണ്ടായിട്ടും നമസ്കരിക്കുന്നവന്റെ മുന്നിലൂടെ പ�ോ
കുന്നുവെങ്കിൽ അവനെ തടയട്ടെ, എന്നിട്ടും വിസമ്മതിക്കുന്നുവെങ്കിൽ
അവനെ ശക്തമായി തടഞ്ഞു നിറുത്തട്ടെ. ഹദീഥ് കാണുക:
ْ‫م‬
ُ
‫ك‬ُ‫د‬َ‫ح‬
َ
‫أ‬
َّ
‫ل‬ َ‫ص‬ ‫ا‬
َ
‫إذ‬ (( :‫يقول‬ ‫ﷺ‬ ‫اهلل‬ ‫رسول‬ ‫سمعت‬ :‫قال‬ h ‫اخلدري‬ ‫سعيد‬ ‫أيب‬ ‫عن‬
ُ
‫ه‬
ْ
‫ل‬ِ‫ت‬‫ا‬
َ
‫ق‬ُ‫ي‬
ْ
‫ل‬
َ
‫ف‬
َ
‫ب‬
َ
‫أ‬
ْ
‫ن‬ِ‫إ‬
َ
‫ف‬.
ُ
‫ه‬
ْ
‫ع‬
َ
‫ف‬
ْ
‫د‬َ‫ي‬
ْ
‫ل‬
َ
‫ف‬ ِ‫ه‬ْ‫ي‬
َ
‫د‬َ‫ي‬ َ ْ
‫ي‬َ‫ب‬ َ‫از‬َ‫ت‬
ْ َ
‫ي‬
ْ
‫ن‬
َ
‫أ‬
ٌ
‫د‬َ‫ح‬
َ
‫أ‬
َ
‫اد‬َ‫ر‬
َ
‫أ‬
َ
‫ف‬، ِ‫اس‬َّ‫انل‬ ْ‫ن‬ِ‫م‬ ُ‫ه‬ُ ُ
‫ت‬ْ‫س‬َ‫ي‬ ٍ‫ء‬ْ َ
‫ش‬
َ
‫إل‬
.)4(
))‫القرين‬ ‫معه‬ ‫فإن‬(( :‫ملسلم‬ ‫رواية‬ ‫ويف‬ .)3(
))
ٌ
‫ان‬ َ‫ط‬
ْ
‫ي‬
َ
‫ش‬ َ‫و‬
ُ
‫ه‬ ‫ا‬َ‫م‬
َّ
‫ن‬ِ‫إ‬
َ
‫ف‬ .
 ‘lkp³ kzlolv’ F¶p ]dªn«pïv.
1	 A_qZmhqZv, ¼À: 695, Camw AÂ_mn ‘kzlolp A_qZmhqZnÂ’ kzlolmsW¶v
hyIvXam¡nbn«pïv. ¼À 1/203
2	 ap¯^Jp³ Asseln. _pJmcn, ¼À: 496, apkvenw ¼À 508. kz³BnbpsS
kp_vepÊemw ImWpI: 2/145.
3	 ap¯^Jp³ Asseln. _pJmcn. ¼À: 509. apkvenw ¼À; 505.
4	apkvenw. ¼À: 506
_n-‫ﷺ‬bpsS a-kvImcw 15
അബൂ സഈദുൽ ഖുദ്‌രി h നിവേദനം: നബി ‫ﷺ‬ പറയുന്നതായി
ഞാൻ കേട്ടു: ‹നിങ്ങളിൽ ആരെങ്കിലും ജനങ്ങളെ തടയുന്ന ഒരു മറയിലേക്ക് 
നമസ്കരിക്കുമ്പോൾ മുന്നിലൂടെ ഒരാൾ കടന്നുപ�ോവുകയാണെങ്കിൽ അവനെ 
തടയുക. എന്നിട്ട് വിസമ്മതിക്കുകയാണെങ്കിൽ അവന�ോട് യുദ്ധം 
ചെയ്യുക, കാരണം അവൻ ശൈത്വാനാണ്› (മുത്തഫഖുൻ അലൈഹി).
മുസ്‌ലിമിന്റെ റിപ്പോർട്ടിൽ (നിശ്ചയം അവന്റെ കൂടെ ഖരീൻ (പിശാച്)
ഉണ്ട്) എന്നാണുള്ളത്.
അത്‌ക�ൊണ്ട് തന്നെ നമസ്കരിക്കുന്നവന്റെ മുന്നിലൂടെ നടക്കാൻ
പാടില്ല. ഹദീഥ് വായിക്കുക.
ِّ
‫ل‬ َ‫ص‬ُ‫م‬
ْ
‫ال‬ ْ‫ي‬
َ
‫د‬َ‫ي‬ َ ْ
‫ي‬َ‫ب‬ ُّ‫ار‬َ‫م‬
ْ
‫ال‬ ُ‫م‬
َ
‫ل‬
ْ
‫ع‬
َ
‫ي‬ ْ‫و‬
َ
‫ل‬(( : ‫ﷺ‬ ‫اهلل‬ ‫رسول‬ ‫قال‬ :‫قال‬ h ‫هيم‬ُ‫ج‬ ‫أيب‬ ‫عن‬
‫انلرض‬ ‫أبو‬ ‫قال‬ ))ِ‫ه‬ْ‫ي‬
َ
‫د‬َ‫ي‬ َ ْ
‫ي‬َ‫ب‬ َّ‫ر‬ُ‫م‬
َ
‫ي‬
ْ
‫ن‬
َ
‫أ‬ ْ‫ن‬ِ‫م‬ ُ َ
‫ل‬ ٌ ْ
‫ي‬
َ
‫خ‬ َ‫ني‬ِ‫ع‬َ‫ب‬ْ‫ر‬
َ
‫أ‬
َ
‫ف‬ِ‫ق‬َ‫ي‬
ْ
‫ن‬
َ
‫أ‬
َ
‫ن‬
َ
‫ك‬
َ
‫ل‬ ِ‫ه‬
ْ
‫ي‬
َ
‫ل‬َ‫ع‬ ‫ا‬
َ
‫اذ‬َ‫م‬
.)1(
‫سنة‬ ‫أو‬ ،‫ا‬ً‫شهر‬ ‫أو‬ ،‫ا‬ً‫يوم‬ ‫أربعني‬ :‫قال‬ ‫أدري‬ ‫ال‬ :‫الرواة‬ ‫أحد‬
അബൂജുഹൈം h നിവേദനം: റസൂലുല്ലാഹ് ‫ﷺ‬ പറഞ്ഞു: 'നമസ്കരി
ക്കുന്നവന്റെ മുന്നിലൂടെ നടക്കുന്നവൻ അതിന്റെ ഗൗരവം അറിഞ്ഞിരുന്നു
വെങ്കിൽ അവന്റെ മുന്നിലൂടെ നടക്കുന്നതിനേക്കാൾ നാൽപത് (ദിവസം,
മാസം, വർക്ഷം) കാത്തിരിക്കുകയാണ് അവന് ഉത്തമമായിട്ടുള്ളത്'
റിപ്പോർട്ടറിൽ ഒരാളായ അബൂനള്ർ പറഞ്ഞു: നാൽപത് ദിവസം, മാസം,
വർഷം ഇതിൽ ഏതാണ് പറഞ്ഞതെന്ന് എനിക്കറിയില്ല' (മുത്തഫഖുൻ
അലൈഹി).
ഇമാം ഇമാമിന് പിന്നിൽ നിൽക്കുന്നവർക്ക് മറയാണ്, ഹദീഥ്
കാണുക:
، ٍ‫أتان‬ ٍ‫محار‬ ‫ىلع‬ ‫ا‬ً‫راكب‬ ‫أقبل‬ ‫أنه‬ :‫وفيه‬ ‫عنهما‬ ‫اهلل‬ ‫ريض‬ ‫عباس‬ ‫بن‬ ‫اهلل‬ ‫عبد‬ ‫عن‬
‫يصيل‬ ‫الوداع‬ ‫حجة‬ ‫يف‬ ‫بمىن‬ ‫قائم‬ ‫ﷺ‬ ‫اهلل‬ ‫ورسول‬ ،‫االحتالم‬ ‫ناهز‬ ‫قد‬ ‫يومئذ‬ ‫وهو‬
،‫األول‬ ‫الصف‬ ‫بعض‬ ‫يدي‬ ‫بني‬ ‫محاره‬ ‫ىلع‬ ‫عباس‬ ‫ابن‬ ‫فسار‬ ،‫جدار‬ ‫غري‬ ‫إىل‬ ‫بانلاس‬
.)2(
‫أحد‬ ‫عليه‬ ‫ذلك‬ ‫ينكر‬ ‫ولم‬ ، ‫ﷺ‬ ‫اهلل‬ ‫رسول‬ ‫وراء‬ ‫انلاس‬ ‫مع‬ ‫فصف‬ ‫عنه‬ ‫نزل‬ ‫ثم‬
ഇബ്‌നു അബ്ബാസ് h നിവേദനം: 'ഞാൻ ഒരു പെൺകഴുതപ്പുറത്ത് 
കയറി വരുകയുണ്ടായി, ആ നാളുകളിൽ എനിക്ക് പ്രായപൂർത്തിയാകാ
റായിരുന്നു, റസൂലുല്ലാഹി ‫ﷺ‬ അപ്പോൾ മിനയിൽ വെച്ച് ജനങ്ങളുമായി
നമസ്കരിക്കുകയായിരുന്നു, അങ്ങിനെ ഞാൻ ചില സ്വഫ്ഫിന് മുന്നിലൂടെ 
1	 ap¯^Jp³ Asseln. _pJmcn. ¼À; 510. apkvenw ¼À: 507.
2	 ap¯^Jp³ Asseln. _pJmcn. ¼À: 493. apkvenw; ¼À: 504.

Más contenido relacionado

Más de shabeel pn

meaning of life and faith
meaning of life and faithmeaning of life and faith
meaning of life and faithshabeel pn
 
Swalah of Prophet-Malayalam PDF
Swalah of Prophet-Malayalam PDFSwalah of Prophet-Malayalam PDF
Swalah of Prophet-Malayalam PDFshabeel pn
 
Malakkukaludae prarthanakku vidheyamaakunnavar
Malakkukaludae prarthanakku vidheyamaakunnavarMalakkukaludae prarthanakku vidheyamaakunnavar
Malakkukaludae prarthanakku vidheyamaakunnavarshabeel pn
 
Khaleelullayudae dhanya jeevitham maatrukayaakkunnathu
Khaleelullayudae dhanya jeevitham maatrukayaakkunnathuKhaleelullayudae dhanya jeevitham maatrukayaakkunnathu
Khaleelullayudae dhanya jeevitham maatrukayaakkunnathushabeel pn
 
Lailathul qadar
Lailathul qadarLailathul qadar
Lailathul qadarshabeel pn
 
Prarthana sweeekarikkaathirikkaanulla patthu kaaranangal
Prarthana sweeekarikkaathirikkaanulla patthu kaaranangalPrarthana sweeekarikkaathirikkaanulla patthu kaaranangal
Prarthana sweeekarikkaathirikkaanulla patthu kaaranangalshabeel pn
 
Islamilae abhivaadyam
Islamilae abhivaadyamIslamilae abhivaadyam
Islamilae abhivaadyamshabeel pn
 
Visarjana maryaathakal
Visarjana maryaathakalVisarjana maryaathakal
Visarjana maryaathakalshabeel pn
 
വുളുവിന്റെ രൂപം
വുളുവിന്റെ രൂപം വുളുവിന്റെ രൂപം
വുളുവിന്റെ രൂപം shabeel pn
 
The golden ages of islamic civilization
The golden ages of islamic civilizationThe golden ages of islamic civilization
The golden ages of islamic civilizationshabeel pn
 
Sunnathintae sthaanam islaamil
Sunnathintae sthaanam islaamilSunnathintae sthaanam islaamil
Sunnathintae sthaanam islaamilshabeel pn
 
Save your family before they burn
Save your family before they burnSave your family before they burn
Save your family before they burnshabeel pn
 
Yaatraa maryaathakal
Yaatraa maryaathakalYaatraa maryaathakal
Yaatraa maryaathakalshabeel pn
 
Urakkam sharddikkenda sunnathukal
Urakkam sharddikkenda sunnathukalUrakkam sharddikkenda sunnathukal
Urakkam sharddikkenda sunnathukalshabeel pn
 
Pravachakanmaariloodae
Pravachakanmaariloodae Pravachakanmaariloodae
Pravachakanmaariloodae shabeel pn
 
Namaskarikkunnavar santhoshikkuka
Namaskarikkunnavar santhoshikkukaNamaskarikkunnavar santhoshikkuka
Namaskarikkunnavar santhoshikkukashabeel pn
 
Namaskaara sheshamulla dikrukal
Namaskaara sheshamulla dikrukalNamaskaara sheshamulla dikrukal
Namaskaara sheshamulla dikrukalshabeel pn
 

Más de shabeel pn (20)

meaning of life and faith
meaning of life and faithmeaning of life and faith
meaning of life and faith
 
Swalah of Prophet-Malayalam PDF
Swalah of Prophet-Malayalam PDFSwalah of Prophet-Malayalam PDF
Swalah of Prophet-Malayalam PDF
 
Malayalam 36
Malayalam 36Malayalam 36
Malayalam 36
 
Malayalam 36
Malayalam 36Malayalam 36
Malayalam 36
 
Malakkukaludae prarthanakku vidheyamaakunnavar
Malakkukaludae prarthanakku vidheyamaakunnavarMalakkukaludae prarthanakku vidheyamaakunnavar
Malakkukaludae prarthanakku vidheyamaakunnavar
 
Khaleelullayudae dhanya jeevitham maatrukayaakkunnathu
Khaleelullayudae dhanya jeevitham maatrukayaakkunnathuKhaleelullayudae dhanya jeevitham maatrukayaakkunnathu
Khaleelullayudae dhanya jeevitham maatrukayaakkunnathu
 
Lailathul qadar
Lailathul qadarLailathul qadar
Lailathul qadar
 
Prarthana sweeekarikkaathirikkaanulla patthu kaaranangal
Prarthana sweeekarikkaathirikkaanulla patthu kaaranangalPrarthana sweeekarikkaathirikkaanulla patthu kaaranangal
Prarthana sweeekarikkaathirikkaanulla patthu kaaranangal
 
Islamilae abhivaadyam
Islamilae abhivaadyamIslamilae abhivaadyam
Islamilae abhivaadyam
 
Visarjana maryaathakal
Visarjana maryaathakalVisarjana maryaathakal
Visarjana maryaathakal
 
വുളുവിന്റെ രൂപം
വുളുവിന്റെ രൂപം വുളുവിന്റെ രൂപം
വുളുവിന്റെ രൂപം
 
The golden ages of islamic civilization
The golden ages of islamic civilizationThe golden ages of islamic civilization
The golden ages of islamic civilization
 
Sunnathintae sthaanam islaamil
Sunnathintae sthaanam islaamilSunnathintae sthaanam islaamil
Sunnathintae sthaanam islaamil
 
Save your family before they burn
Save your family before they burnSave your family before they burn
Save your family before they burn
 
Yaatraa maryaathakal
Yaatraa maryaathakalYaatraa maryaathakal
Yaatraa maryaathakal
 
Urakkam sharddikkenda sunnathukal
Urakkam sharddikkenda sunnathukalUrakkam sharddikkenda sunnathukal
Urakkam sharddikkenda sunnathukal
 
Pravachakanmaariloodae
Pravachakanmaariloodae Pravachakanmaariloodae
Pravachakanmaariloodae
 
Namaskarikkunnavar santhoshikkuka
Namaskarikkunnavar santhoshikkukaNamaskarikkunnavar santhoshikkuka
Namaskarikkunnavar santhoshikkuka
 
Namaskaara sheshamulla dikrukal
Namaskaara sheshamulla dikrukalNamaskaara sheshamulla dikrukal
Namaskaara sheshamulla dikrukal
 
Hope..
Hope..Hope..
Hope..
 

Prophets Prayer-Malayalam

  • 1. _n-‫ﷺ‬bpsS a-kvImcw ssiJv kCuZv AÂ JlvXzmn hnh. k¿nZv klv^À kmZnJv aZon
  • 2. 789374953 nabiyude namaskaram (malayalam) author: sheik sa’eed al kahthoni translator: sayyid sahfar sadique madeeni published by: insaf publishers islahi campus, manjeri-676 121 email: insafkerala@gmail.com phone: 9446453011. distribution: insaf_bookshop manjeri -676 121, kerala. phone: 9809605097. first published nov. 2013 design: insaf media lay out: abdul azeez printed at: printars offset prints, ferok. copy rights: insaf publishers ₹ 65/-SN 018_1/1250 00105013 DI 019
  • 3. tIcf¯nse CkvemanI {]kn²oIcW cwK- ¯v {]-mamWnI {K٧ġv h¶ hnShv nI¯p--I- sb¶ e£yw ap¶n IïpsImïmWv hÀj--§Ä¡v ap¼v C³km^v ]»n-tjgvkv ]pkvXI {]km-[ cwK- t¯¡v Imse-Sp-¯p-sh-¡p-¶-Xv. AÃm-lp-hnsâ al- ¯mb Ap-{Klw sImïv ae-bm-f-¯n BZyambn knlm-lp-Ên¯x (Ip-Xp-_pÊn--¯x)bpsS k¼qÀ® ]-cn-`m-j¡v XpS¡w Ipdn-¡m³ C³km-^nv Ignªp. CXn kzlolv apkvenw aq¶p hmey-§-fnembn {]kn- ²o-I-cn-¡p-Ibpw sNbvXp þ‫هلل‬ ‫احلمــد‬ kzlo-lp _pJm-cn, Pman-D-¯nÀap-Zn, kpp A-_o-Zm-hq-Zv, kpp¶km-Cu, kpp C_vp-amPx F-¶nhbpsS ]cn-`mjIÄ Hcp kwLw ]Þn-X³am-cpsS tXr-Xz-¯n S-¶p-h-cp-¶p. IWni-amb ]cntim-[- bn-eqsS Ipä-aä coXn-bn Cu alm-kw-cw`w ]qÀ¯n- bm-¡p-hmp-Å ITn {ia-¯n-emWv R§Ä. AÃmlp klmbn¡-s« þB-ao³. hniz{]kn² CkvemanI IrXnIfpsS aebm-f hnhÀ¯--§Ä, KthjW, ncq]W, Ncn{X {KÙ§Ä, _me kmlnXy IrXnIÄ... XpS§n C³km^nv ap¶n H«-h[n hyXy-kvX ]²XnIfpïv. a-kvIm-c-¯nsâ cq]-hpw, a-kvIm-c-hp- ambn _Ô-s¸«v AXym-hiyw Adn-ªn-cn-t¡ï aäp Imcy-§fpw A[nIw hni-Zo-I-c-W-§-fn--ÃmsX ssiJv kCuZv A JlvXzm-n- Fgp-Xnb ]pkvX-I-¯nsâ tÀ]-cn-`m-j-bm-Wn-Xv. k¿nZv klv^À kmZnJv aZo- n-bmWv hnhÀ¯-w. a-kvIm-c-ti-j-apÅ ZnIvdp-IÄ, ZpB-IÄ, Ønc-s¸« kp¶¯v a-kvIm-c-§Ä F¶n- hbpw DÄs¸-Sp-¯n-bn-«p-ïv. FÃm Xnc¡pIÄ¡panSbn AÀ°h¯m-b hmbbv¡mbn C¯ncntcsa¦nepw o¡nsh¡p- ¶hÀ¡v thïn A`n-am--t¯mSp IqSn Cu ]pkvXIw R§Ä kaÀ¸n-¡p-¶p... C³km-^nv thïn, þ sI.Sn jaoÂ. shameelmanjeri@gmail.com            
  • 4. പേജുകൾ മറിക്കുമ്പോൾ നമസ്‌കാര രൂപം 11 മറ സ്വീകരിക്കുക 13 തക്ബീറതുൽ ഇഹ്റാം 16 കൈ നെഞ്ചിൽ വെക്കുക 20 പ്രാരംഭ പ്രാർത്ഥന 22 ഫാതിഹ ഓതൽ 25 ആമീൻ പറയൽ 27 ഫാതിഹക്ക് ശേഷം 29 റുകൂഅ് 34 റുകൂഇലെ പ്രാർത്ഥന 38 റുകൂഇൽ നിന്ന് ഉയരൽ 40 സുജൂദ് 46 സുജൂദിൽ പ്രാർത്ഥന അധികരിപ്പിക്കുക. 52 ഇടയിലുള്ള ഇരുത്തം 53 വിശ്രമത്തിന്റെ ഇരുത്തം 58 രണ്ടാം റകഅത്തിലേക്ക് എഴുന്നേൽക്കൽ 61 അത്തഹിയ്യാത്തിലെ ഇരുത്തം 64 വിരൽ ചലിപ്പിക്കൽ 66 തശഹ്‌ഹുദ് ച�ൊല്ലൽ 68 സ്വലാത്ത് ച�ൊല്ലുക 69 അത്തഹിയ്യാത്തിലെ മറ്റു പ്രാർത്ഥനകൾ 70 സലാം വീട്ടൽ 79 അത്തഹിയ്യാത്തിനു ശേഷം എഴുന്നേൽക്കൽ 80 അവസാനത്തെ അത്തഹിയ്യാത്തിലെ ഇരുത്തം 81 നമസ്കാരത്തിൽ നിന്ന് വിരമിക്കൽ 82 നമസ്കാരശേഷമുള്ള ദിക്റുകൾ 83 റവാതിബ് സുന്നത്തുകൾ നമസ്കരിക്കുക. 96
  • 5. ‫الرحيم‬ ‫الرحمن‬ ‫الله‬ ‫بسم‬ ‫املقدمة‬ ،‫أعاملنا‬ ‫وسيئات‬ ،‫أنفسنا‬ ‫رشور‬ ‫من‬ ‫بالله‬ ‫ونعوذ‬ ،‫ونستغفره‬ ،‫ونستعينه‬ ،‫نحمده‬ ،‫لله‬ ‫الحمد‬ ‫إن‬ ‫رشيك‬ ‫ال‬ ‫وحده‬ ‫الله‬ ‫إال‬ ‫إله‬ ‫ال‬ ‫أن‬ ‫وأشهد‬ ،‫له‬ ‫هادي‬ ‫فال‬ ‫يضلل‬ ‫ومن‬ ،‫له‬ ‫مضل‬ ‫فال‬ ‫الله‬ ‫يهده‬ ‫من‬ ٍ‫بإحسان‬ ‫تبعهم‬ ‫ومن‬ ،‫وأصحابه‬ ‫آله‬ ‫وعىل‬ ‫عليه‬ ‫الله‬ ‫صىل‬ ،‫ورسوله‬ ‫عبده‬ ‫ا‬ً‫د‬‫محم‬ ‫أن‬ ‫وأشهد‬ ،‫له‬ :‫بعد‬ ‫أما‬ ،‫ا‬ً‫ري‬‫كث‬ ً‫تسليم‬ ‫وسلم‬ ،‫الدين‬ ‫يوم‬ ‫إىل‬ ഈ ചെറിയ പുസ്തകത്തിൽ വളരെ ചുരുങ്ങിയ രൂപത്തിൽ 'നമ സ്കാരത്തിന്റെ രൂപം' വിശദമാക്കുകയാണ്. വിശുദ്ധ ക്വുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ തക്ബീറത്തുൽ ഇഹ്‌റാം മുതൽ സലാം വരെയുള്ള നമസ്കാരത്തിന്റെ രൂപം. നമ്മുടെ ഗുരു ഇബ്‌നു ബാസ് r - ഫിർദൗസുൽ അഅ്‌ലയിൽ അല്ലാഹു അദ്ധേഹത്തിന്റെ പദവി ഉർത്തി ക�ൊടുക്കുമാറാവട്ടെ - യുടെ ഉപദേശ നിർദേശങ്ങൾ എനിക്ക് വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ട്. ഈ ചെറിയ പ്രവർത്തനത്തെ അല്ലാഹു അനുഗ്രഹീതവും, അവന്റെ പ്രീതി മാത്രം കാംക്ഷിക്കുന്നതുമായ പ്രവർത്തനമായി സ്വീകരിക്കുമാറാവട്ടെ. എന്റെ ജീവിതത്തിലും, മരണത്തിന് ശേഷവും ഇത് ഉപകാരമുള്ളതാക്കേ ണമേ. അല്ലാഹു മതി നമുക്ക്, അവനിൽ ഭരമേൽപിക്കുന്നു. മുഹമ്മദ് ‫ﷺ‬ യിലും, കുടുംബത്തിലും, അനുചരരിലും, അവസാന നാൾ വരെ അവരെ നന്മയിൽ തുടർന്നവർക്കും അനുഗ്രഹം വർഷിക്കുമാറാവട്ടെ. -സഈദ് അൽ ഖഹ്ത്വാനി. 18/8/1420 ഹിജ്റ
  • 7. _n-‫ﷺ‬bpsS a-kvImcw 11 നമസ്‌കാര രൂപം നമസ്കാരത്തിന്റെ പൂർണ രൂപം: നബി‫ﷺ‬ എങ്ങിനെ നമസ്കരിച്ചുവ�ോ അതുപ�ോലെ നമസ്കരിക്കുകയാണ് അതിന്റെ പൂർണ രൂപം. ِ‫ون‬ُ‫م‬ُ‫ت‬ ْ ‫ي‬ َ ‫أ‬َ‫ر‬ ‫ا‬َ‫م‬ َ ‫ك‬ ‫وا‬ ُّ ‫ل‬ َ‫ص‬ ...(( :‫قال‬ ‫ﷺ‬ ‫انليب‬ ‫أن‬ ‫عنه‬ ‫اهلل‬ ‫ريض‬ ‫احلويرث‬ ‫بن‬ ‫مالك‬ .)1( )) ِّ ‫ل‬ َ‫ص‬ ُ ‫أ‬ മാലിക്ബ്‌നുൽ ഹുവൈരിഥി h നിവേദനം: നബി‫ﷺ‬ പറഞ്ഞു: എങ്ങിനെയാണ�ോ നിങ്ങൾ ഞാൻ നമസ്കരിക്കുന്നതായി കണ്ടത് അതുപ�ോലെ നിങ്ങളും നമസ്കരിക്കുക (ബുഖാരി). ആരെങ്കിലും നബി‫ﷺ‬നമസ്കരിച്ചതുപ�ോലെ നമസ്കരിക്കുവാൻ ആഗ്ര ഹിക്കുന്നുവെങ്കിൽ താഴെ വിശദീകരിക്കുന്നതു പ�ോലെയത് നിർവ്വഹിക്കു മാറാവട്ടെ. വുദു പരിപൂർണമായി ചെയ്യുക. അത് അല്ലാഹു കൽപിച്ചതുപ�ോലെ ചെയ്യുക. അല്ലാഹു പറയുന്നു: ْ‫م‬ ُ ‫ك‬َ‫ي‬ِ‫د‬ْ‫ي‬ َ ‫أ‬َ‫و‬ ْ‫م‬ ُ ‫ك‬ َ ‫وه‬ُ‫ج‬ُ‫و‬ ْ ‫وا‬ ُ ‫ل‬ ِ‫س‬ ْ ‫فاغ‬ ِ‫ة‬‫ال‬ َّ‫الص‬ َ ‫ل‬ِ‫إ‬ ْ‫م‬ُ‫ت‬ ْ ‫م‬ ُ ‫ق‬ ‫ا‬ َ ‫ذ‬ِ‫إ‬ ْ ‫وا‬ُ‫ن‬َ‫آم‬ َ‫ين‬ِ َّ ‫ال‬ ‫ا‬َ‫ه‬ ُّ ‫ي‬ َ ‫أ‬ ‫ا‬َ‫ي‬ [ : I‫قوهل‬ ْ ‫وا‬ُ‫ر‬ َّ ‫ه‬ َّ‫اط‬ َ ‫ف‬‫ا‬ً‫ب‬ُ‫ن‬ُ‫ج‬ ْ‫م‬ُ‫نت‬ ُ ‫ك‬‫ن‬ِ‫إ‬َ‫و‬ ِ‫ني‬َ‫ب‬ ْ ‫ع‬ َ ‫ك‬ ْ ‫ال‬ َ ‫ل‬ِ‫إ‬ ْ‫م‬ ُ ‫ك‬ َ ‫ل‬ُ‫ج‬ْ‫ر‬ َ ‫أ‬َ‫و‬ ْ‫م‬ ُ ‫ك‬ِ‫وس‬ ُ ‫ؤ‬ُ‫ر‬ِ‫ب‬ ْ ‫وا‬ُ‫ح‬ َ‫س‬ ْ ‫ام‬َ‫و‬ ِ‫ق‬ِ‫ف‬‫ا‬َ‫ر‬َ‫م‬ْ‫الـ‬ َ ‫ل‬ِ‫إ‬ َ‫اء‬ َ‫س‬ ِّ ‫الن‬ ُ‫م‬ُ‫ت‬ْ‫س‬َ‫م‬ َ ‫ال‬ ْ‫و‬ َ ‫أ‬ ِ‫ط‬ِ‫ئ‬‫ا‬ َ ‫غ‬ ْ ‫ال‬ َ‫ن‬ ِّ ‫م‬ ‫م‬ ُ ‫نك‬ َّ ‫م‬ ٌ ‫د‬َ‫ح‬ َ ‫أ‬ َ‫اء‬َ‫ج‬ ْ‫و‬ َ ‫أ‬ ٍ‫ر‬ َ ‫ف‬َ‫س‬ َ َ ‫ع‬ ْ‫و‬ َ ‫أ‬ َ ‫ض‬ْ‫ر‬ َّ ‫م‬ ‫م‬ُ‫نت‬ ُ ‫ك‬ ‫ن‬ِ‫إ‬َ‫و‬ ُ‫يد‬ِ‫ر‬ُ‫ي‬ ‫ا‬َ‫م‬ ُ ‫ه‬ ْ ‫ن‬ ِّ ‫م‬ ‫م‬ ُ ‫يك‬ِ‫د‬ْ‫ي‬ َ ‫أ‬َ‫و‬ ْ‫م‬ ُ ‫ك‬ِ‫ه‬‫و‬ُ‫ج‬ُ‫و‬ِ‫ب‬ ْ ‫وا‬ُ‫ح‬ َ‫س‬ ْ ‫ام‬ َ ‫ف‬ ‫ا‬ً‫ب‬ِّ‫ي‬ َ‫ط‬ ‫ا‬ ً ‫يد‬ِ‫ع‬ َ‫ص‬ ْ ‫وا‬ُ‫م‬َّ‫م‬َ‫ي‬َ‫ت‬ َ ‫ف‬ ً‫اء‬َ‫م‬ ْ ‫وا‬ُ‫د‬ِ َ ‫ت‬ ْ‫م‬ َ ‫ل‬ َ ‫ف‬ ْ‫م‬ ُ ‫ك‬ ْ ‫ي‬ َ ‫ل‬َ‫ع‬ ُ ‫ه‬َ‫ت‬َ‫م‬ ْ ‫ع‬ِ‫ن‬ َّ‫م‬ِ‫ت‬ُ ِ‫ل‬َ‫و‬ ْ‫م‬ ُ ‫ك‬َ‫ر‬ َّ ‫ه‬ َ‫ط‬ُ ِ‫ل‬ ُ‫يد‬ِ‫ر‬ُ‫ي‬ ‫ن‬ِ‫ـك‬ َ ‫ل‬َ‫و‬ ٍ‫ج‬َ‫ر‬َ‫ح‬ ْ‫ن‬ ِّ ‫م‬ ‫م‬ ُ ‫ك‬ ْ ‫ي‬ َ ‫ل‬َ‫ع‬ َ ‫ل‬َ‫ع‬ ْ ‫ج‬َ ِ‫ل‬ ُ‫اهلل‬ ‫؛‬)2( ] َ ‫ون‬ُ‫ر‬ ُ ‫ك‬ ْ ‫ش‬ َ ‫ت‬ ْ‫م‬ ُ ‫ك‬ َّ ‫ل‬َ‫ع‬ َ ‫ل‬ 1 _pJmcn. ¼À/631 2 kqd¯p amCZ; 6
  • 8. _n-‫ﷺ‬bpsS a-kvImcw12 ‘സത്യവിശ്വാസികളേ, നിങ്ങൾ നമസ്കാരത്തിന് ഒരുങ്ങിയാൽ, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകൾ കഴുകുകയും ചെയ്യുക. നിങ്ങൾ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാൽ നിങ്ങൾ (കുളിച്ച്) ശുദ്ധിയാകുക. നിങ്ങൾ ര�ോഗികളാകുകയ�ോ യാത്രയിലാകുകയ�ോ ചെയ്താൽ, അല്ലെങ്കിൽ നിങ്ങളില�ൊരാൾ മലമൂത്രവിസർജ്ജനം കഴിഞ്ഞ് വരികയ�ോ, നിങ്ങൾ സ്ത്രീകളുമായി സംസർഗം നടത്തുകയ�ോ ചെയ്തിട്ട് നിങ്ങൾക്ക് വെള്ളം കിട്ടിയില്ലെങ്കിൽ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട് അതുക�ൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാൽ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്റെ അനുഗ്രഹം നിങ്ങൾക്ക് പൂർത്തി യാക്കിത്തരണമെന്നും അവൻ ഉദ്ദേശിക്കുന്നു. നിങ്ങൾ നന്ദിയുള്ളവരായേ ക്കാം’ (മാഇദ: 6). ഒരു ഹദീഥ് കാണുക: ٌ ‫ة‬ َ ‫ل‬ َ‫ص‬ ُ ‫ل‬َ‫ب‬ ْ ‫ق‬ ُ ‫ت‬ َ ‫ل‬(( :‫قال‬ ‫أنه‬ ‫ﷺ‬ ‫انليب‬ ‫عن‬ ‫عنهما‬ ‫اهلل‬ ‫ريض‬ ‫عمر‬ ‫بن‬ ‫اهلل‬ ‫عبد‬ ‫عن‬ ،)1( )) ٍ‫ول‬ ُ ‫ل‬ ُ ‫غ‬ ْ‫ن‬ِ‫م‬ ٌ ‫ة‬ َ ‫ق‬ َ ‫د‬ َ‫ص‬ َ ‫ل‬َ‫و‬ ٍ‫ور‬ُ‫ه‬ ُ‫ط‬ ِ ْ ‫ي‬ َ ‫غ‬ِ‫ب‬ അബ്ദുല്ലാഹ് ബ്‌നു ഉമർ h നിവേദനം: നബി ‫ﷺ‬ പറഞ്ഞു: 'ശുദ്ധി കൂടാതെ ഒരു നമസ്കാരവും, വഞ്ചിച്ചെടുത്ത സമ്പത്തുക�ൊണ്ടുള്ള സ്വദഖയും സ്വീകാര്യമല്ല'. (മുസ്‌ലിം). അത്‌ക�ൊണ്ട് തന്നെ നമസ്കാരത്തിനു മുമ്പ് ഓര�ോ മുസ്‌ലിമും ശുദ്ധി വരുത്തൽ നിർബ്ബന്ധമാണ്. ഖിബ്‌ലക്കഭിമുഖമായി (കഅബ) തിരിയുക. അല്ലാഹു പറയുന്നു: ِّ ‫ل‬َ‫و‬ َ ‫ف‬ ‫ا‬ َ ‫اه‬ َ ‫ض‬ْ‫ر‬ َ ‫ت‬ ً ‫ة‬ َ ‫ل‬ ْ ‫ب‬ِ‫ق‬ َ ‫ك‬ َّ ‫ن‬َ ِّ ‫ل‬َ‫و‬ُ‫ن‬ َ ‫ل‬ َ ‫ف‬ ِ‫ء‬‫ا‬َ‫م‬ َّ‫الس‬ ِ‫ف‬ َ ‫ك‬ِ‫ه‬ ْ ‫ج‬َ‫و‬ َ‫ب‬ ُّ ‫ل‬ َ ‫ق‬ َ ‫ت‬ ‫ى‬َ‫ر‬ َ ‫ن‬ ْ ‫د‬ َ ‫[ق‬ :‫تعاىل‬ ‫اهلل‬ ‫قول‬ ‫؛‬)2( ] ُ‫ه‬َ‫ر‬ ْ‫ط‬ َ ‫ش‬ ْ‫م‬ ُ ‫ك‬ َ ‫ه‬ِ‫و‬ُ‫ج‬ُ‫و‬ ْ ‫وا‬ ُّ ‫ل‬َ‫و‬ َ ‫ف‬ ْ‫م‬ُ‫نت‬ ُ ‫ك‬ ‫ا‬َ‫م‬ ُ ‫ث‬ ْ ‫ي‬َ‫ح‬َ‫و‬ ِ‫ام‬َ‫ر‬َ‫ح‬ْ‫الـ‬ ِ‫د‬ِ‫ج‬ْ‫س‬َ‫م‬ْ‫الـ‬ َ‫ر‬ ْ‫ط‬ َ ‫ش‬ َ ‫ك‬َ‫ه‬ ْ ‫ج‬َ‫و‬ '(നബിയേ,) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞു ക�ൊണ്ടി രിക്കുന്നത് നാം കാണുന്നുണ്ട്. അതിനാൽ നിനക്ക് ഇഷ്ടമാകുന്ന ഒരു ഖിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനി മേൽ നീ നിന്റെ മുഖം മസ്ജിദുൽ ഹറാമിന്റെ നേർക്ക് തിരിക്കുക. നിങ്ങൾ എവിടെയായിരുന്നാലും അതിന്റെ നേർക്കാണ് നിങ്ങൾ മുഖം തിരിക്കേണ്ടത്.' (അൽബഖറ: 144) നമസ്കാരം കൃത്യമായി നിർവ്വഹിക്കേണ്ട പ്രാധാന്യം വിശദമാക്കുന്ന ഹദീഥിൽ പറയുന്നു: 1 apkvenw. ¼À/224 2 kqd¯p _Jd: 144
  • 9. _n-‫ﷺ‬bpsS a-kvImcw 13 .)1( ))... َ ‫ة‬ َ ‫ل‬ ْ ‫ب‬ِ‫ق‬ ْ ‫ال‬ ِ‫ل‬ِ‫ب‬ ْ ‫ق‬َ‫ت‬ ْ ‫اس‬ َّ‫م‬ ُ ‫ث‬ َ‫وء‬ ُ‫ض‬ُ‫و‬ ْ ‫ال‬ ِ‫غ‬ِ‫ب‬ ْ ‫س‬ َ ‫أ‬ َ ‫ف‬ ِ‫ة‬ َ ‫ل‬ َّ‫الص‬ َ ‫ل‬ِ‫إ‬ َ‫ت‬ ْ ‫م‬ ُ ‫ق‬ ‫ا‬ َ ‫ذ‬ِ‫إ‬(( : h ‫هريرة‬ ‫أيب‬ ‫عن‬ അബൂഹുറയ്‌റ h നിവേദനം: 'നീ നമസ്കരിക്കാനുദ്ദേശിച്ചാൽ പരിപൂർണമായി ചെയ്യുകയും, ശേഷം ഖിബ്‌ലക്കഭിമുഖമായി മുന്നിടുകയും ചെയ്യുക…' (ബുഖാരി, മുസ്‌ലിം) മറ സ്വീകരിക്കുക ഇമാമായിട്ടോ, ഒറ്റക്കോ നമസ്കരിക്കുകയാണെങ്കിൽ മുന്നിൽ ഒരു മറ സ്വീകരിക്കുക. ഹദീഥ് കാണുക ِ‫ة‬ َ ‫ل‬ َّ‫الص‬ ِ‫ف‬ ْ‫م‬ ُ ‫ك‬ُ‫د‬َ‫ح‬ َ ‫أ‬ ْ ِ‫ت‬ َ ‫ت‬ْ‫س‬َ‫ي‬ِ‫ل‬ (( : ‫ﷺ‬ ‫اهلل‬ ‫رسول‬ ‫قال‬ :‫قال‬ ‫اجلهين‬ ٍ‫معبد‬ ‫بن‬ ‫سربة‬ ‫عن‬ ‫؛‬)2( )) ٍ‫م‬ ْ ‫ه‬ َ‫س‬ِ‫ب‬ ْ‫و‬ َ ‫ل‬َ‫و‬ സബ്‌റബ്‌നു മഅ്ബദിനിൽ ജുഅനി h നിവേദനം: റസൂലുല്ലാഹ് ‫ﷺ‬ പറഞ്ഞു: 'നിങ്ങളിൽ ആരെങ്കിലും നമസ്കരിക്കുന്നുവെങ്കിൽ ഒരു മറ സ്വീകരിക്കട്ടെ, ഒരു അമ്പുക�ൊണ്ടെങ്കിലും' (ഹാഖിം) ‫اكن‬ ‫إذا‬ ‫يسرته‬ ‫فإنه‬ ‫يصيل‬ ‫كم‬ُ‫أحد‬ ‫قام‬ ‫إذا‬((:e ‫اهلل‬ ‫رسول‬ ‫قال‬ :‫قال‬ h ‫ذر‬ ‫أيب‬ ‫عن‬ ‫يقطع‬ ‫فإنه‬ ‫الرحل‬ ‫مؤخرة‬ ‫مثل‬ ‫يديه‬ ‫بني‬ ‫يكن‬ ‫لم‬ ‫حل،فإذا‬َّ‫الر‬ ‫مؤخرة‬ ‫مثل‬ ‫يديه‬ ‫بني‬ .)3( ))‫األسود‬ ‫واللكب‬ ،‫واملرأة‬ ،‫صالته:احلمار‬ അബൂദർറ് h നിവേദനം: റസൂലുല്ലാഹ്‫ﷺ‬ പറഞ്ഞു: ‹നിങ്ങളിലാരെ ങ്കിലും നമസ്കരിക്കാനായി നിന്നാൽ അവൻ ഒരു മറ സ്വീകരിക്കട്ടെ, അവന്റെ മുന്നിൽ ഒട്ടകപ്പുറത്ത് വെക്കുന്ന ആർച്ച്‌പ�ോലെയുള്ള മരക്കഷ്ണമെങ്കിലും ഉണ്ടാവട്ടെ, അവന്റെ മുന്നിൽ ഒട്ടകപ്പുറത്ത് വെക്കുന്ന ആർച്ച്‌പ�ോലെയുള്ള മരക്കഷ്ണമെങ്കിലും ഇല്ലായെങ്കിൽ കഴുതയും, സ്ത്രീയും, കറുത്ത നായയും (മുന്നിലൂടെ പ�ോയാൽ) അവന്റെ നമസ്കാരത്തെ മുറിക്കുന്നതാണ്› (മുസ്‌ലിം). മറയിലേക്ക് അടുത്ത് നമസ്കരിക്കണം. ഹദീഥ് കാണുക: َ ‫إل‬ ِّ ‫ل‬ َ‫ص‬ُ‫ي‬ ْ ‫ل‬ َ ‫ف‬ ْ‫م‬ ُ ‫ك‬ُ‫د‬َ‫ح‬ َ ‫أ‬ َّ ‫ل‬ َ‫ص‬ ‫ا‬ َ ‫إذ‬ ((:‫قال‬ ‫أنه‬ e ‫انليب‬ ‫عن‬ h ‫اخلدري‬ ‫سعيد‬ ‫أيب‬ ‫عن‬ ‫؛‬)4( ))‫ا‬َ‫ه‬ ْ ‫ن‬ِ‫م‬ ُ ‫ن‬ ْ ‫د‬َ ْ ‫ل‬َ‫و‬ ٍ‫ة‬َ ْ ‫ت‬ُ‫س‬ 1 ap¯^Jp³ Asseln. _pJmcn ¼À; 793, apkvenan ¼À; 397. 2 lmJnw: 1/252. Xz_vdmn AÂI_odn 7/114, ¼À 6539, AlvaZv 3/404, sslYan aPvaAv ÊhmCZn 2/58, 3 apkvenw. ¼À/510 4 A_qZmhqZv, ¼À; 698. Camw AÂ_mn kzlolp kpn A_qZmhqZn 1/135
  • 10. _n-‫ﷺ‬bpsS a-kvImcw14 അബൂ സഈദുൽ ഖുദ്‌രി h നിവേദനം: നബി ‫ﷺ‬ പറഞ്ഞു: ‹നിങ്ങ ളിലാരെങ്കിലും നമസ്കരിക്കുന്നുവെങ്കിൽ ഒരു മറയിലേക്കവൻ നമസ്കരിക്ക ട്ടെ, അതിലേക്ക് അടുക്കുകയും ചെയ്യട്ടെ› (അബൂദാവൂദ്, അൽബാനി r സ്വഹീഹാണെന്ന് വിവേശിപ്പിച്ചിരിക്കുന്നു). ُ ‫ن‬ ْ ‫د‬َ‫ي‬ ْ ‫ل‬ َ ‫ف‬ ٍ‫ة‬َ ْ ‫ت‬ُ‫س‬ َ ‫ل‬ِ‫إ‬ ْ‫م‬ ُ ‫ك‬ُ‫د‬َ‫ح‬ َ ‫أ‬ َّ ‫ل‬ َ‫ص‬ ‫ا‬ َ ‫ذ‬ِ‫إ‬(( :‫قال‬ ‫ﷺ‬ ‫انليب‬ ‫عن‬ ، h ‫سعد‬ ‫بن‬ ‫سهل‬ ‫عن‬ ،)1( )) ُ ‫ه‬ َ ‫ت‬ َ ‫ل‬ َ‫ص‬ ِ‫ه‬ ْ ‫ي‬ َ ‫ل‬َ‫ع‬ ُ ‫ان‬ َ‫ط‬ ْ ‫ي‬ َّ ‫الش‬ ْ ‫ع‬ َ‫ط‬ ْ ‫ق‬ َ ‫ي‬ َ ‫ل‬ ‫ا‬َ‫ه‬ ْ ‫ن‬ِ‫م‬ സഹ്‌ലുബ്‌നു സഅദ് h നിവേദനം: നബി‫ﷺ‬പറഞ്ഞു: ‹ആരെങ്കിലും മറയിലേക്ക് നമസ്കരിക്കുന്നുവെങ്കിൽ അവൻ അതിലേക്ക് (മറയിലേക്ക്) അടുത്ത് നിൽക്കട്ടെ, എങ്കിൽ പിശാച് അവന്റെ നമസ്കാരം മുറിക്കാതിരിക്കും› (അബൂദാവൂദ്, അൽബാനി r സ്വഹീഹാണെന്ന് വിവേശിപ്പിച്ചിരിക്കുന്നു). നമസ്കരിക്കുന്നവനും, മറക്കുമിടയിൽ ഒരാൾക്ക് നടന്ന് പ�ോകാനുള്ള സ്ഥലമ�ോ, അല്ലെങ്കിൽ സുജൂദ് വെക്കാന�ോ ഉള്ള സ്ഥലമ�ോ ഒഴിച്ചിടുക, മൂന്ന് മുഴത്തേക്കാൾ വർദ്ധിപ്പിക്കാവതല്ല. അതുപ�ോലെ തന്നെയാണ് സ്വഫ്ഫുകൾ തമ്മിലുള്ള ദൂരവും. َُّ‫الل‬ َّ ‫ل‬ َ‫ص‬ َِّ‫الل‬ ِ‫ول‬ُ‫س‬َ‫ر‬ َّ ‫ل‬ َ‫ص‬ُ‫م‬ َ ْ ‫ي‬َ‫ب‬ َ ‫ن‬ َ ‫كك‬((:‫قال‬ h ‫الساعدي‬ ‫سعد‬ ‫بن‬ ‫سهل‬ ‫عن‬ .)2( ))ِ‫ة‬‫ا‬ َّ ‫الش‬ ُّ‫ر‬َ‫م‬َ‫م‬ ِ‫ار‬ َ ‫د‬ِ ْ ‫ال‬ َ ْ ‫ي‬َ‫ب‬َ‫و‬ َ‫م‬ َّ ‫ل‬َ‫س‬َ‫و‬ ِ‫ه‬ ْ ‫ي‬ َ ‫ل‬َ‫ع‬ സഹ്‌ലുബ്‌നു സഅദ് h നിവേദനം: ‹നബി ‫ﷺ‬ യുടെ നമസ്കാര സ്ഥലവും ചുമരും തമ്മിലുള്ള അകലം ഒരാൾക്ക് നടന്നു പ�ോകാനുള്ള ദൂരമായിരുന്നു ഉണ്ടായിരുന്നത്› (മുത്തഫഖുൻ അലൈഹി). ആരെങ്കിലും മറയുണ്ടായിട്ടും നമസ്കരിക്കുന്നവന്റെ മുന്നിലൂടെ പ�ോ കുന്നുവെങ്കിൽ അവനെ തടയട്ടെ, എന്നിട്ടും വിസമ്മതിക്കുന്നുവെങ്കിൽ അവനെ ശക്തമായി തടഞ്ഞു നിറുത്തട്ടെ. ഹദീഥ് കാണുക: ْ‫م‬ ُ ‫ك‬ُ‫د‬َ‫ح‬ َ ‫أ‬ َّ ‫ل‬ َ‫ص‬ ‫ا‬ َ ‫إذ‬ (( :‫يقول‬ ‫ﷺ‬ ‫اهلل‬ ‫رسول‬ ‫سمعت‬ :‫قال‬ h ‫اخلدري‬ ‫سعيد‬ ‫أيب‬ ‫عن‬ ُ ‫ه‬ ْ ‫ل‬ِ‫ت‬‫ا‬ َ ‫ق‬ُ‫ي‬ ْ ‫ل‬ َ ‫ف‬ َ ‫ب‬ َ ‫أ‬ ْ ‫ن‬ِ‫إ‬ َ ‫ف‬. ُ ‫ه‬ ْ ‫ع‬ َ ‫ف‬ ْ ‫د‬َ‫ي‬ ْ ‫ل‬ َ ‫ف‬ ِ‫ه‬ْ‫ي‬ َ ‫د‬َ‫ي‬ َ ْ ‫ي‬َ‫ب‬ َ‫از‬َ‫ت‬ ْ َ ‫ي‬ ْ ‫ن‬ َ ‫أ‬ ٌ ‫د‬َ‫ح‬ َ ‫أ‬ َ ‫اد‬َ‫ر‬ َ ‫أ‬ َ ‫ف‬، ِ‫اس‬َّ‫انل‬ ْ‫ن‬ِ‫م‬ ُ‫ه‬ُ ُ ‫ت‬ْ‫س‬َ‫ي‬ ٍ‫ء‬ْ َ ‫ش‬ َ ‫إل‬ .)4( ))‫القرين‬ ‫معه‬ ‫فإن‬(( :‫ملسلم‬ ‫رواية‬ ‫ويف‬ .)3( )) ٌ ‫ان‬ َ‫ط‬ ْ ‫ي‬ َ ‫ش‬ َ‫و‬ ُ ‫ه‬ ‫ا‬َ‫م‬ َّ ‫ن‬ِ‫إ‬ َ ‫ف‬ .  ‘lkp³ kzlolv’ F¶p ]dªn«pïv. 1 A_qZmhqZv, ¼À: 695, Camw AÂ_mn ‘kzlolp A_qZmhqZnÂ’ kzlolmsW¶v hyIvXam¡nbn«pïv. ¼À 1/203 2 ap¯^Jp³ Asseln. _pJmcn, ¼À: 496, apkvenw ¼À 508. kz³BnbpsS kp_vepÊemw ImWpI: 2/145. 3 ap¯^Jp³ Asseln. _pJmcn. ¼À: 509. apkvenw ¼À; 505. 4 apkvenw. ¼À: 506
  • 11. _n-‫ﷺ‬bpsS a-kvImcw 15 അബൂ സഈദുൽ ഖുദ്‌രി h നിവേദനം: നബി ‫ﷺ‬ പറയുന്നതായി ഞാൻ കേട്ടു: ‹നിങ്ങളിൽ ആരെങ്കിലും ജനങ്ങളെ തടയുന്ന ഒരു മറയിലേക്ക് നമസ്കരിക്കുമ്പോൾ മുന്നിലൂടെ ഒരാൾ കടന്നുപ�ോവുകയാണെങ്കിൽ അവനെ തടയുക. എന്നിട്ട് വിസമ്മതിക്കുകയാണെങ്കിൽ അവന�ോട് യുദ്ധം ചെയ്യുക, കാരണം അവൻ ശൈത്വാനാണ്› (മുത്തഫഖുൻ അലൈഹി). മുസ്‌ലിമിന്റെ റിപ്പോർട്ടിൽ (നിശ്ചയം അവന്റെ കൂടെ ഖരീൻ (പിശാച്) ഉണ്ട്) എന്നാണുള്ളത്. അത്‌ക�ൊണ്ട് തന്നെ നമസ്കരിക്കുന്നവന്റെ മുന്നിലൂടെ നടക്കാൻ പാടില്ല. ഹദീഥ് വായിക്കുക. ِّ ‫ل‬ َ‫ص‬ُ‫م‬ ْ ‫ال‬ ْ‫ي‬ َ ‫د‬َ‫ي‬ َ ْ ‫ي‬َ‫ب‬ ُّ‫ار‬َ‫م‬ ْ ‫ال‬ ُ‫م‬ َ ‫ل‬ ْ ‫ع‬ َ ‫ي‬ ْ‫و‬ َ ‫ل‬(( : ‫ﷺ‬ ‫اهلل‬ ‫رسول‬ ‫قال‬ :‫قال‬ h ‫هيم‬ُ‫ج‬ ‫أيب‬ ‫عن‬ ‫انلرض‬ ‫أبو‬ ‫قال‬ ))ِ‫ه‬ْ‫ي‬ َ ‫د‬َ‫ي‬ َ ْ ‫ي‬َ‫ب‬ َّ‫ر‬ُ‫م‬ َ ‫ي‬ ْ ‫ن‬ َ ‫أ‬ ْ‫ن‬ِ‫م‬ ُ َ ‫ل‬ ٌ ْ ‫ي‬ َ ‫خ‬ َ‫ني‬ِ‫ع‬َ‫ب‬ْ‫ر‬ َ ‫أ‬ َ ‫ف‬ِ‫ق‬َ‫ي‬ ْ ‫ن‬ َ ‫أ‬ َ ‫ن‬ َ ‫ك‬ َ ‫ل‬ ِ‫ه‬ ْ ‫ي‬ َ ‫ل‬َ‫ع‬ ‫ا‬ َ ‫اذ‬َ‫م‬ .)1( ‫سنة‬ ‫أو‬ ،‫ا‬ً‫شهر‬ ‫أو‬ ،‫ا‬ً‫يوم‬ ‫أربعني‬ :‫قال‬ ‫أدري‬ ‫ال‬ :‫الرواة‬ ‫أحد‬ അബൂജുഹൈം h നിവേദനം: റസൂലുല്ലാഹ് ‫ﷺ‬ പറഞ്ഞു: 'നമസ്കരി ക്കുന്നവന്റെ മുന്നിലൂടെ നടക്കുന്നവൻ അതിന്റെ ഗൗരവം അറിഞ്ഞിരുന്നു വെങ്കിൽ അവന്റെ മുന്നിലൂടെ നടക്കുന്നതിനേക്കാൾ നാൽപത് (ദിവസം, മാസം, വർക്ഷം) കാത്തിരിക്കുകയാണ് അവന് ഉത്തമമായിട്ടുള്ളത്' റിപ്പോർട്ടറിൽ ഒരാളായ അബൂനള്ർ പറഞ്ഞു: നാൽപത് ദിവസം, മാസം, വർഷം ഇതിൽ ഏതാണ് പറഞ്ഞതെന്ന് എനിക്കറിയില്ല' (മുത്തഫഖുൻ അലൈഹി). ഇമാം ഇമാമിന് പിന്നിൽ നിൽക്കുന്നവർക്ക് മറയാണ്, ഹദീഥ് കാണുക: ، ٍ‫أتان‬ ٍ‫محار‬ ‫ىلع‬ ‫ا‬ً‫راكب‬ ‫أقبل‬ ‫أنه‬ :‫وفيه‬ ‫عنهما‬ ‫اهلل‬ ‫ريض‬ ‫عباس‬ ‫بن‬ ‫اهلل‬ ‫عبد‬ ‫عن‬ ‫يصيل‬ ‫الوداع‬ ‫حجة‬ ‫يف‬ ‫بمىن‬ ‫قائم‬ ‫ﷺ‬ ‫اهلل‬ ‫ورسول‬ ،‫االحتالم‬ ‫ناهز‬ ‫قد‬ ‫يومئذ‬ ‫وهو‬ ،‫األول‬ ‫الصف‬ ‫بعض‬ ‫يدي‬ ‫بني‬ ‫محاره‬ ‫ىلع‬ ‫عباس‬ ‫ابن‬ ‫فسار‬ ،‫جدار‬ ‫غري‬ ‫إىل‬ ‫بانلاس‬ .)2( ‫أحد‬ ‫عليه‬ ‫ذلك‬ ‫ينكر‬ ‫ولم‬ ، ‫ﷺ‬ ‫اهلل‬ ‫رسول‬ ‫وراء‬ ‫انلاس‬ ‫مع‬ ‫فصف‬ ‫عنه‬ ‫نزل‬ ‫ثم‬ ഇബ്‌നു അബ്ബാസ് h നിവേദനം: 'ഞാൻ ഒരു പെൺകഴുതപ്പുറത്ത് കയറി വരുകയുണ്ടായി, ആ നാളുകളിൽ എനിക്ക് പ്രായപൂർത്തിയാകാ റായിരുന്നു, റസൂലുല്ലാഹി ‫ﷺ‬ അപ്പോൾ മിനയിൽ വെച്ച് ജനങ്ങളുമായി നമസ്കരിക്കുകയായിരുന്നു, അങ്ങിനെ ഞാൻ ചില സ്വഫ്ഫിന് മുന്നിലൂടെ 1 ap¯^Jp³ Asseln. _pJmcn. ¼À; 510. apkvenw ¼À: 507. 2 ap¯^Jp³ Asseln. _pJmcn. ¼À: 493. apkvenw; ¼À: 504.