SlideShare una empresa de Scribd logo
1 de 19
ഒരു യുവതി  വിമാനത്തിലേക്ക് കയറുവാനായി എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുകയായിരുന്നു
ഒരു പാടു നേരം കാത്തിരിക്കണ്ടതിനാല്‍ അവള്‍ ഒരു പുസ്തകവും ഒരു പേക്കറ്റ് ബിസ്കറ്റും വാങ്ങാനായി തീരുമാനിച്ചു .
അവള്‍ ഒരു മൂലക്ക് ഒരു സോഫയിലിരുന്ന്‍ അവളുടെ വായന ലോകത്തേക്ക്  പ്രവേശിച്ചു
അടുത്ത സോഫയില്‍ ബിസ്കറ്റ് പാക്കറ്റിന്റെ  അടുത്തേക്ക് കൈയ്യും നീട്ടി വച്ച്  ഒരു മാന്യന്‍ ഒരു പുസ്തകവും വായിച്ചിരിപ്പുണ്ടായിരുന്നു
അവള്‍ പാക്കറ്റില്‍ നിന്നും ഒരു ബിസ്കറ്റ് എടുത്തപ്പോള്‍  അയാളും അതില്‍ നിന്ന് ഒന്നെടുത്തു .  അത് അവളുടെ മനസ്സില്‍ ഇത്തിരി ഈര്‍ ഷ്യം   ഉണ്ടാക്കി “ അവള്‍ മനസ്സില്‍ കരുതി ഹോ !  എന്തൊരു ആര്‍ത്തി പണ്ടാരം .  മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ മൂക്കിന് ഒരു ഇടി കൊടുത്തേനെ !”
അവള്‍ ഓരോ ബിസ്കറ്റ് എടുക്കുമ്പോള്‍ അയാളും ഓരോന്ന് എടുത്ത് കൊണ്ടിരുന്നു .  അത് അവളുടെ അമര്‍ഷം വര്‍ദ്ധിപ്പിച്ചു
ഒരു ബിസ്കറ്റ് മാത്രം ബാക്കിയായപ്പോള്‍ അവള്‍ മനസ്സില്‍ കരുതി “  ഹൊ !  നോക്കമല്ലോ ഈ ആര്‍ത്തി പണ്ടാരം ഇനി എന്ത് ചെയ്യുമന്ന് ?”  അപ്പോള്‍ അയാള്‍ ആ ഒരു ബിസ്കറ്റ് എടുത്തു പകുതി അവള്‍ക്ക് നല്‍കി പകുതി വായിലിട്ടു …
അത് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു !  അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു !  പിന്നെ ,  അവള്‍ അവിടെ നിന്നില്ല ,  അവള്‍ പുസ്തകവും ബാഗുമായി  വിമാനത്തിലേക്ക് കയറുവാനായി കൌണ്ടര്‍ ലക്ഷ്യമാക്കി നടന്നു നീങ്ങി .
അവള്‍ !  വിമാനത്തില്‍ കയറി  വിമാനം പറന്നുയര്‍ന്നപ്പോള്‍ ആകാശ കഴ്ചകള്‍ കാണാനായി കണ്ണടക്കായി തന്റെ പേഴ്സില്‍ തപ്പിയപ്പോള്‍  , പൊളിക്കാത്ത ഒരു ബിസ്കറ്റ് പാക്കറ്റ് അതിലിരിപ്പുണ്ടായിരുന്നു .
ലജ്ജയാല്‍ അവളുടെ തലതാഴ്ത്തിപ്പോയി ! എന്തൊക്കെയായിരുന്നു മനസ്സില്‍ മെനെഞ്ഞെടുത്തത് !
ആ മാന്യന്‍ ഒരു  മുഖം വീര്‍പ്പിക്കിലുമില്ലാതെ അയാളുടെ ബിസ്കറ്റുകള്‍ അവള്‍ക്ക്  നല്‍കിയത് എത്ര സന്മനസ്സോടെയായിരുന്നു .
... എന്നാല്‍ അവളാവട്ടെ തന്റെ ബിസ്കറ്റുകളാണ്  അയാള്‍ എടുക്കുന്നതെന്നു കരുതി എത്ര മാത്രം അമര്‍ഷമാണ് കാണിച്ചത് ...  ഇനി അയാളോട് താന്‍ കാണിച്ച തെറ്റ് ഏറ്റുപറയാന്‍ സാധ്യമല്ല്ല ...  മാപ്പിരക്കാനും വയ്യ !”
കൈ വിട്ട ചിലത്  നമുക്ക്  വീണ്ടെടുക്കാന്‍ സാധ്യമല്ല .....
കൈ വിട്ട ..... ...  കല്ല് .!
വീണുപോയ… .. വാക്കുകള് ‍ ...‍!
മുഹൂര്‍ത്തം  ....    ...  അത് കഴിഞ്ഞ്  പോയാല്‍
സമയം ...... ... അത് നഷ്ടപെട്ടാല്‍
ജീവിതം ...... ...... ...   മരണത്തിന് ശേഷം
 

Más contenido relacionado

La actualidad más candente

ซูชิลาบ
ซูชิลาบซูชิลาบ
ซูชิลาบTanon Kesorn
 
ซูชิลาบ
ซูชิลาบซูชิลาบ
ซูชิลาบTanon Kesorn
 
春节慰问
春节慰问春节慰问
春节慰问nsf
 
香港六合彩-六合彩
香港六合彩-六合彩香港六合彩-六合彩
香港六合彩-六合彩pbbojfi
 
하늘이 내게준 사랑의 선물【上天赐予我的爱情礼物】
하늘이 내게준 사랑의 선물【上天赐予我的爱情礼物】하늘이 내게준 사랑의 선물【上天赐予我的爱情礼物】
하늘이 내게준 사랑의 선물【上天赐予我的爱情礼物】mingcheung76
 
Ps cs6 ch04-transform
Ps cs6 ch04-transformPs cs6 ch04-transform
Ps cs6 ch04-transformChompooh Cyp
 
บาลี 66 80
บาลี 66 80บาลี 66 80
บาลี 66 80Rose Banioki
 
9 80+อภิธัมมัตถสังคหบาลี+และอภิธัมมัตถวิภาวีนีฎีกา
9 80+อภิธัมมัตถสังคหบาลี+และอภิธัมมัตถวิภาวีนีฎีกา9 80+อภิธัมมัตถสังคหบาลี+และอภิธัมมัตถวิภาวีนีฎีกา
9 80+อภิธัมมัตถสังคหบาลี+และอภิธัมมัตถวิภาวีนีฎีกาTongsamut vorasan
 
สีผึ้งดอกทอง
สีผึ้งดอกทองสีผึ้งดอกทอง
สีผึ้งดอกทองVaree Koonchon
 
Twitter & Activist Network
Twitter & Activist NetworkTwitter & Activist Network
Twitter & Activist Networkguest1ba4c039
 
พระไตรปิฏกฉบับหลวงเล่มที่๒๖
พระไตรปิฏกฉบับหลวงเล่มที่๒๖พระไตรปิฏกฉบับหลวงเล่มที่๒๖
พระไตรปิฏกฉบับหลวงเล่มที่๒๖Rose Banioki
 
정품스틸녹스 구입방법 << DDF11.KR >> 수면제 정품지속시간,수면제 정품처방방법,수면제 정품후불,수면제 정품약효,수면제 ...
정품스틸녹스 구입방법 << DDF11.KR >> 수면제 정품지속시간,수면제 정품처방방법,수면제 정품후불,수면제 정품약효,수면제 ...정품스틸녹스 구입방법 << DDF11.KR >> 수면제 정품지속시간,수면제 정품처방방법,수면제 정품후불,수면제 정품약효,수면제 ...
정품스틸녹스 구입방법 << DDF11.KR >> 수면제 정품지속시간,수면제 정품처방방법,수면제 정품후불,수면제 정품약효,수면제 ...asdas dasas
 

La actualidad más candente (20)

ซูชิลาบ
ซูชิลาบซูชิลาบ
ซูชิลาบ
 
ซูชิลาบ
ซูชิลาบซูชิลาบ
ซูชิลาบ
 
春节慰问
春节慰问春节慰问
春节慰问
 
香港六合彩-六合彩
香港六合彩-六合彩香港六合彩-六合彩
香港六合彩-六合彩
 
하늘이 내게준 사랑의 선물【上天赐予我的爱情礼物】
하늘이 내게준 사랑의 선물【上天赐予我的爱情礼物】하늘이 내게준 사랑의 선물【上天赐予我的爱情礼物】
하늘이 내게준 사랑의 선물【上天赐予我的爱情礼物】
 
Ps cs6 ch04-transform
Ps cs6 ch04-transformPs cs6 ch04-transform
Ps cs6 ch04-transform
 
把握
把握把握
把握
 
PR Ratchaburi Church Camp8
PR Ratchaburi Church Camp8PR Ratchaburi Church Camp8
PR Ratchaburi Church Camp8
 
บาลี 66 80
บาลี 66 80บาลี 66 80
บาลี 66 80
 
กองทุนพัฒนาบทบาทสตรี
กองทุนพัฒนาบทบาทสตรีกองทุนพัฒนาบทบาทสตรี
กองทุนพัฒนาบทบาทสตรี
 
9 80+อภิธัมมัตถสังคหบาลี+และอภิธัมมัตถวิภาวีนีฎีกา
9 80+อภิธัมมัตถสังคหบาลี+และอภิธัมมัตถวิภาวีนีฎีกา9 80+อภิธัมมัตถสังคหบาลี+และอภิธัมมัตถวิภาวีนีฎีกา
9 80+อภิธัมมัตถสังคหบาลี+และอภิธัมมัตถวิภาวีนีฎีกา
 
สีผึ้งดอกทอง
สีผึ้งดอกทองสีผึ้งดอกทอง
สีผึ้งดอกทอง
 
Bharamadtum
BharamadtumBharamadtum
Bharamadtum
 
Twitter & Activist Network
Twitter & Activist NetworkTwitter & Activist Network
Twitter & Activist Network
 
Ps cs6 ch06-layer
Ps cs6 ch06-layerPs cs6 ch06-layer
Ps cs6 ch06-layer
 
汉字
汉字汉字
汉字
 
바카라사이트
바카라사이트바카라사이트
바카라사이트
 
พระไตรปิฏกฉบับหลวงเล่มที่๒๖
พระไตรปิฏกฉบับหลวงเล่มที่๒๖พระไตรปิฏกฉบับหลวงเล่มที่๒๖
พระไตรปิฏกฉบับหลวงเล่มที่๒๖
 
정품스틸녹스 구입방법 << DDF11.KR >> 수면제 정품지속시간,수면제 정품처방방법,수면제 정품후불,수면제 정품약효,수면제 ...
정품스틸녹스 구입방법 << DDF11.KR >> 수면제 정품지속시간,수면제 정품처방방법,수면제 정품후불,수면제 정품약효,수면제 ...정품스틸녹스 구입방법 << DDF11.KR >> 수면제 정품지속시간,수면제 정품처방방법,수면제 정품후불,수면제 정품약효,수면제 ...
정품스틸녹스 구입방법 << DDF11.KR >> 수면제 정품지속시간,수면제 정품처방방법,수면제 정품후불,수면제 정품약효,수면제 ...
 
CAI
CAICAI
CAI
 

Destacado (7)

Blogersahayi
BlogersahayiBlogersahayi
Blogersahayi
 
Peace
PeacePeace
Peace
 
An amazing man1
An amazing man1An amazing man1
An amazing man1
 
Startbloging
StartblogingStartbloging
Startbloging
 
No time to confess
No time to confessNo time to confess
No time to confess
 
Beauty of colours
Beauty of coloursBeauty of colours
Beauty of colours
 
Slideshare ppt
Slideshare pptSlideshare ppt
Slideshare ppt
 

Más de Brother Muneer (20)

Daya Centre Thikkodi
Daya Centre ThikkodiDaya Centre Thikkodi
Daya Centre Thikkodi
 
Have You Ever Did So??!!
Have You Ever Did So??!!Have You Ever Did So??!!
Have You Ever Did So??!!
 
Mother
MotherMother
Mother
 
Mom
MomMom
Mom
 
Thanks God We Are Not Among Them
Thanks God We Are Not Among ThemThanks God We Are Not Among Them
Thanks God We Are Not Among Them
 
Looking Positive.com
Looking Positive.comLooking Positive.com
Looking Positive.com
 
Looking Positive.com
Looking Positive.comLooking Positive.com
Looking Positive.com
 
Personality Deveopment
Personality DeveopmentPersonality Deveopment
Personality Deveopment
 
Looking Positive
Looking PositiveLooking Positive
Looking Positive
 
Amazing Picture
Amazing PictureAmazing Picture
Amazing Picture
 
India1
India1India1
India1
 
I Love Dad
I Love DadI Love Dad
I Love Dad
 
words of wisdom
words of wisdomwords of wisdom
words of wisdom
 
Easy Teaching For Kids
Easy Teaching For KidsEasy Teaching For Kids
Easy Teaching For Kids
 
Conserve Water
Conserve WaterConserve Water
Conserve Water
 
Pope Remarks And Islam
Pope Remarks And IslamPope Remarks And Islam
Pope Remarks And Islam
 
Welcome Dear Member
Welcome Dear MemberWelcome Dear Member
Welcome Dear Member
 
DEATH:DAY WAITING 4U
DEATH:DAY WAITING 4UDEATH:DAY WAITING 4U
DEATH:DAY WAITING 4U
 
spiritofnature
spiritofnaturespiritofnature
spiritofnature
 
WISE OLD MAN
WISE OLD MANWISE OLD MAN
WISE OLD MAN
 

Último

Bahare Shariat Jild 1 By SadurshSharia Mufti Amjad Ali Azmi
Bahare Shariat Jild 1 By SadurshSharia Mufti Amjad Ali AzmiBahare Shariat Jild 1 By SadurshSharia Mufti Amjad Ali Azmi
Bahare Shariat Jild 1 By SadurshSharia Mufti Amjad Ali Azmibookbahareshariat
 
Bahare Shariat Jild 2 By SadurshSharia Mufti Amjad Ali Azmi
Bahare Shariat Jild 2 By SadurshSharia Mufti Amjad Ali AzmiBahare Shariat Jild 2 By SadurshSharia Mufti Amjad Ali Azmi
Bahare Shariat Jild 2 By SadurshSharia Mufti Amjad Ali Azmibookbahareshariat
 
Bahare Shariat Jild 4 By SadurshSharia Mufti Amjad Ali Azmi
Bahare Shariat Jild 4 By SadurshSharia Mufti Amjad Ali AzmiBahare Shariat Jild 4 By SadurshSharia Mufti Amjad Ali Azmi
Bahare Shariat Jild 4 By SadurshSharia Mufti Amjad Ali Azmibookbahareshariat
 
Bahare Shariat Jild 3 By SadurshSharia Mufti Amjad Ali Azmi
Bahare Shariat Jild 3 By SadurshSharia Mufti Amjad Ali AzmiBahare Shariat Jild 3 By SadurshSharia Mufti Amjad Ali Azmi
Bahare Shariat Jild 3 By SadurshSharia Mufti Amjad Ali Azmibookbahareshariat
 
FAIL REKOD PENGAJARAN.pptx fail rekod pengajaran
FAIL REKOD PENGAJARAN.pptx fail rekod pengajaranFAIL REKOD PENGAJARAN.pptx fail rekod pengajaran
FAIL REKOD PENGAJARAN.pptx fail rekod pengajaransekolah233
 
Saunanaine_Helen Moppel_JUHENDATUD SAUNATEENUSE JA LOODUSMATKA SÜNERGIA_strat...
Saunanaine_Helen Moppel_JUHENDATUD SAUNATEENUSE JA LOODUSMATKA SÜNERGIA_strat...Saunanaine_Helen Moppel_JUHENDATUD SAUNATEENUSE JA LOODUSMATKA SÜNERGIA_strat...
Saunanaine_Helen Moppel_JUHENDATUD SAUNATEENUSE JA LOODUSMATKA SÜNERGIA_strat...Eesti Loodusturism
 
محاضرات الاحصاء التطبيقي لطلاب علوم الرياضة.pdf
محاضرات الاحصاء التطبيقي لطلاب علوم الرياضة.pdfمحاضرات الاحصاء التطبيقي لطلاب علوم الرياضة.pdf
محاضرات الاحصاء التطبيقي لطلاب علوم الرياضة.pdfKhaled Elbattawy
 

Último (8)

Bahare Shariat Jild 1 By SadurshSharia Mufti Amjad Ali Azmi
Bahare Shariat Jild 1 By SadurshSharia Mufti Amjad Ali AzmiBahare Shariat Jild 1 By SadurshSharia Mufti Amjad Ali Azmi
Bahare Shariat Jild 1 By SadurshSharia Mufti Amjad Ali Azmi
 
Energy drink .
Energy drink                           .Energy drink                           .
Energy drink .
 
Bahare Shariat Jild 2 By SadurshSharia Mufti Amjad Ali Azmi
Bahare Shariat Jild 2 By SadurshSharia Mufti Amjad Ali AzmiBahare Shariat Jild 2 By SadurshSharia Mufti Amjad Ali Azmi
Bahare Shariat Jild 2 By SadurshSharia Mufti Amjad Ali Azmi
 
Bahare Shariat Jild 4 By SadurshSharia Mufti Amjad Ali Azmi
Bahare Shariat Jild 4 By SadurshSharia Mufti Amjad Ali AzmiBahare Shariat Jild 4 By SadurshSharia Mufti Amjad Ali Azmi
Bahare Shariat Jild 4 By SadurshSharia Mufti Amjad Ali Azmi
 
Bahare Shariat Jild 3 By SadurshSharia Mufti Amjad Ali Azmi
Bahare Shariat Jild 3 By SadurshSharia Mufti Amjad Ali AzmiBahare Shariat Jild 3 By SadurshSharia Mufti Amjad Ali Azmi
Bahare Shariat Jild 3 By SadurshSharia Mufti Amjad Ali Azmi
 
FAIL REKOD PENGAJARAN.pptx fail rekod pengajaran
FAIL REKOD PENGAJARAN.pptx fail rekod pengajaranFAIL REKOD PENGAJARAN.pptx fail rekod pengajaran
FAIL REKOD PENGAJARAN.pptx fail rekod pengajaran
 
Saunanaine_Helen Moppel_JUHENDATUD SAUNATEENUSE JA LOODUSMATKA SÜNERGIA_strat...
Saunanaine_Helen Moppel_JUHENDATUD SAUNATEENUSE JA LOODUSMATKA SÜNERGIA_strat...Saunanaine_Helen Moppel_JUHENDATUD SAUNATEENUSE JA LOODUSMATKA SÜNERGIA_strat...
Saunanaine_Helen Moppel_JUHENDATUD SAUNATEENUSE JA LOODUSMATKA SÜNERGIA_strat...
 
محاضرات الاحصاء التطبيقي لطلاب علوم الرياضة.pdf
محاضرات الاحصاء التطبيقي لطلاب علوم الرياضة.pdfمحاضرات الاحصاء التطبيقي لطلاب علوم الرياضة.pdf
محاضرات الاحصاء التطبيقي لطلاب علوم الرياضة.pdf
 

Moral-stories

  • 1. ഒരു യുവതി വിമാനത്തിലേക്ക് കയറുവാനായി എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുകയായിരുന്നു
  • 2. ഒരു പാടു നേരം കാത്തിരിക്കണ്ടതിനാല്‍ അവള്‍ ഒരു പുസ്തകവും ഒരു പേക്കറ്റ് ബിസ്കറ്റും വാങ്ങാനായി തീരുമാനിച്ചു .
  • 3. അവള്‍ ഒരു മൂലക്ക് ഒരു സോഫയിലിരുന്ന്‍ അവളുടെ വായന ലോകത്തേക്ക് പ്രവേശിച്ചു
  • 4. അടുത്ത സോഫയില്‍ ബിസ്കറ്റ് പാക്കറ്റിന്റെ അടുത്തേക്ക് കൈയ്യും നീട്ടി വച്ച് ഒരു മാന്യന്‍ ഒരു പുസ്തകവും വായിച്ചിരിപ്പുണ്ടായിരുന്നു
  • 5. അവള്‍ പാക്കറ്റില്‍ നിന്നും ഒരു ബിസ്കറ്റ് എടുത്തപ്പോള്‍ അയാളും അതില്‍ നിന്ന് ഒന്നെടുത്തു . അത് അവളുടെ മനസ്സില്‍ ഇത്തിരി ഈര്‍ ഷ്യം ഉണ്ടാക്കി “ അവള്‍ മനസ്സില്‍ കരുതി ഹോ ! എന്തൊരു ആര്‍ത്തി പണ്ടാരം . മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ മൂക്കിന് ഒരു ഇടി കൊടുത്തേനെ !”
  • 6. അവള്‍ ഓരോ ബിസ്കറ്റ് എടുക്കുമ്പോള്‍ അയാളും ഓരോന്ന് എടുത്ത് കൊണ്ടിരുന്നു . അത് അവളുടെ അമര്‍ഷം വര്‍ദ്ധിപ്പിച്ചു
  • 7. ഒരു ബിസ്കറ്റ് മാത്രം ബാക്കിയായപ്പോള്‍ അവള്‍ മനസ്സില്‍ കരുതി “ ഹൊ ! നോക്കമല്ലോ ഈ ആര്‍ത്തി പണ്ടാരം ഇനി എന്ത് ചെയ്യുമന്ന് ?” അപ്പോള്‍ അയാള്‍ ആ ഒരു ബിസ്കറ്റ് എടുത്തു പകുതി അവള്‍ക്ക് നല്‍കി പകുതി വായിലിട്ടു …
  • 8. അത് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു ! അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു ! പിന്നെ , അവള്‍ അവിടെ നിന്നില്ല , അവള്‍ പുസ്തകവും ബാഗുമായി വിമാനത്തിലേക്ക് കയറുവാനായി കൌണ്ടര്‍ ലക്ഷ്യമാക്കി നടന്നു നീങ്ങി .
  • 9. അവള്‍ ! വിമാനത്തില്‍ കയറി വിമാനം പറന്നുയര്‍ന്നപ്പോള്‍ ആകാശ കഴ്ചകള്‍ കാണാനായി കണ്ണടക്കായി തന്റെ പേഴ്സില്‍ തപ്പിയപ്പോള്‍ , പൊളിക്കാത്ത ഒരു ബിസ്കറ്റ് പാക്കറ്റ് അതിലിരിപ്പുണ്ടായിരുന്നു .
  • 10. ലജ്ജയാല്‍ അവളുടെ തലതാഴ്ത്തിപ്പോയി ! എന്തൊക്കെയായിരുന്നു മനസ്സില്‍ മെനെഞ്ഞെടുത്തത് !
  • 11. ആ മാന്യന്‍ ഒരു മുഖം വീര്‍പ്പിക്കിലുമില്ലാതെ അയാളുടെ ബിസ്കറ്റുകള്‍ അവള്‍ക്ക് നല്‍കിയത് എത്ര സന്മനസ്സോടെയായിരുന്നു .
  • 12. ... എന്നാല്‍ അവളാവട്ടെ തന്റെ ബിസ്കറ്റുകളാണ് അയാള്‍ എടുക്കുന്നതെന്നു കരുതി എത്ര മാത്രം അമര്‍ഷമാണ് കാണിച്ചത് ... ഇനി അയാളോട് താന്‍ കാണിച്ച തെറ്റ് ഏറ്റുപറയാന്‍ സാധ്യമല്ല്ല ... മാപ്പിരക്കാനും വയ്യ !”
  • 13. കൈ വിട്ട ചിലത് നമുക്ക് വീണ്ടെടുക്കാന്‍ സാധ്യമല്ല .....
  • 14. കൈ വിട്ട ..... ... കല്ല് .!
  • 16. മുഹൂര്‍ത്തം .... ... അത് കഴിഞ്ഞ് പോയാല്‍
  • 17. സമയം ...... ... അത് നഷ്ടപെട്ടാല്‍
  • 18. ജീവിതം ...... ...... ... മരണത്തിന് ശേഷം
  • 19.